കൊച്ചി കലൂരില്‍ മതിലിടിഞ്ഞ് അപകടം; തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

കൊച്ചി കലൂരില്‍ കോണ്‍ക്രീറ്റ് മതിലിടിഞ്ഞ് വീണ് അപകടം. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. മൂന്നു തൊഴിലാളികള്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്, ഒരാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, രണ്ടുപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഫയര്‍ഫോഴ്‌സ് എത്തി രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

വലിയ കോണ്‍ക്രീറ്റ് പാളി അടര്‍ന്നി വീണായിരുന്നു അപകടം. കോണ്‍ക്രീറ്റ് പാളിക്കടിയില്‍ ഒരാളെ കാണാന്‍ സാധിക്കും. ഓവുചാലുമായി ബന്ധപ്പെട്ടുള്ള ജോലിക്കിടെയാണ് മതില്‍ ഇടിഞ്ഞു വീണത്. ഇതര സംസ്ഥാന തൊഴിലാളികളാണ് എന്നാണ് വിവരം.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Latest Stories

കൊച്ചിയിൽ കമന്റടിച്ചത് ചോദ്യം ചെയ്ത പെൺകുട്ടികൾക്ക് നേരെ ഉണ്ടായ ആക്രമണം; ഒന്നാം പ്രതി ക്രിമിനൽ പശ്ചാത്തലമുള്ളയാൾ, ബിസിനസ് ഇടപാടുകളിൽ ദുരുഹതയെന്ന് ഡിസിപി

'നീട്ടിയ കൈകളിലേക്ക് ഒരു മിഠായി കൈമാറിയാൽ തകർന്നുവീഴുന്ന ഒരു ഗോപുരവും ഇവിടെയില്ല, മനസ്സിൽ മനുസ്മൃതി ആയത് കൊണ്ടാണോ മനുഷ്യരെ തൊടാത്തത്'; വി മുരളീധരനെ വിമർശിച്ച് എ എ റഹീം

യുദ്ധത്തിന്റെ മറവിൽ മറച്ചുവെക്കപ്പെട്ട മനുഷ്യാവകാശ ദുരന്തങ്ങൾ : ഐക്യരാഷ്ട്രസഭയുടെ ലൈംഗികാതിക്രമ ബ്ലാക്ക്‌ലിസ്റ്റിൽ ഇസ്രായേലും റഷ്യയും

യുക്രെയ്‌നിലെ റഷ്യൻ മിസൈൽ ആക്രമണത്തിൽ 10 മരണം; 600-ലധികം മിസൈലുകൾ പ്രതിരോധിച്ചതായി യുക്രൈൻ

മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധു നിയമനം; സഹോദരി ഭർത്താവ് അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി

കാലവർഷം ഉടൻ എത്തും; സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്, എല്ലാ ജില്ലകളിലും മുന്നറിയിപ്പ് നൽകി

അണ്ണാമലൈ ബിജെപിയിൽ നിന്ന് രാജിവച്ചു; നാലുമണിക്ക് അമിത് ഷായുമായി കൂടിക്കാഴ്ച

മാസപ്പടി കേസ്; വീണയ്ക്ക് വെള്ളിയാഴ്ച വരെ ഇഡി നോട്ടീസ് അയക്കില്ല, ഹൈക്കോടതി ഉത്തരവിന് ശേഷം നടപടി

ട്രൈബൽ റസിഡൻഷ്യൽ സ്‌കൂളിൽ പ്രവേശനോത്സവത്തിനിടെ കുട്ടികൾക്ക് മിഠായി ഡസ്കിലിട്ട് കൊടുത്ത് വി മുരളീധരൻ എംഎൽഎ; സമൂഹ മാധ്യമങ്ങളിൽ വിമർശനം

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്