ടിക്കറ്റ് ചോദിച്ചതിന് ടി.ടി.ആറിന് മര്‍ദ്ദനം; ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

ടിക്കറ്റ് ചോദിച്ചതിനെ തുടര്‍ന്ന് ടിടിആറിനെ മര്‍ദ്ദിച്ച് ഇതര സംസ്ഥാനത്തൊഴിലാളികള്‍. എറണാകുളം ഹൗറ അന്ത്യോദയ ട്രെയിനിലെ ടി ടി ആറിന് നേരെയാണ് ഇതര സംസ്ഥാന തൊഴിലാളകളുടെ മര്‍ദ്ദനമുണ്ടായത്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ടിക്കറ്റിനെ സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് മര്‍ദ്ദനമുണ്ടായത്. സംഭവത്തില്‍ എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ സ്വദേശിയായ ടിടിആര്‍ കുറുപ്പന്‍ ബെസിക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൊഴിലാളികള്‍ ബെസിയെ മര്‍ദ്ദിക്കുകയും അദ്ദേഹത്തിന്റെ കയ്യില്‍ ഉണ്ടായിരുന്ന ഫോണ്‍ പിടിച്ചെടുത്ത് ട്രെയിനിന് പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. രണ്ട് ഇതര സംസ്ഥാന തൊഴിലാളികളാണ് മര്‍ദ്ദിച്ചത്. ഇവരെ ആര്‍.പി.എഫ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തൃശൂരില്‍ വെച്ചാണ് പ്രതികളെ പിടി കൂടിയത്.

Latest Stories

'ട്രംപും പ്രഥമ വനിതയും സുരക്ഷിതരെന്ന് അറിഞ്ഞതിൽ ആശ്വാസം'; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്ററാണ് വൈഭവ്, അവന്റെ ബാറ്റിംഗ് കാണാൻ നല്ല രസമാണ്: പാറ്റ് കമ്മിൻസ്

രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, മണിക്കൂറുകളോളം നിന്നു, സ്റ്റോപ്പിൽ ഇറക്കിയുമില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ

അഭിഷേകിന്റെ ക്യാച്ച് കളയുന്നത് അപകടമാണ്, അതിലൂടെ തോൽവിയും ഉറപ്പാണ്: റിയാൻ പരാഗ്

വെടിവെപ്പ് നടത്തിയ അക്രമിയുടെ ചിത്രം പുറത്തുവിട്ട് ട്രംപ്; കീഴ്‌പ്പെടുത്തിയതിന്റെ ദൃശ്യങ്ങളും പുറത്ത്

അധികം ആരും പുകഴ്ത്താത്ത ഏറ്റവും മികച്ച ഓപ്പണിങ് പാർട്ട്നേഴ്സ്; ശ്രേയസിന്റെ വിശ്വസ്തരായ താരങ്ങൾ പ്രഭ്സിമ്രാൻ-പ്രിയാൻഷ് ആര്യ

രാഹുലിന്റെ ബാറ്റിംഗ് കണ്ടപ്പോൾ ഞാൻ എന്നോട് തന്നെ മനസ്സിൽ പറഞ്ഞു, അവർക്ക് പറ്റുമെങ്കിൽ നമുക്കും പറ്റും എന്ന്: ശ്രേയസ് അയ്യർ

വൈറ്റ് ഹൗസിലെ അത്താഴവിരുന്നിനിടയിൽ വെടിവെയ്പ്പ്, ഡൊണാൾഡ് ട്രംപിനെ ഒഴിപ്പിച്ചു; പ്രതി പിടിയിൽ

'ഞങ്ങളുടെ ബോളേഴ്സിന് നല്ല രീതിയിൽ അടി കിട്ടിയപ്പോൾ മത്സരം കൈവിട്ടു എന്ന് ഞാൻ ഉറപ്പിച്ചു: ശ്രേയസ് അയ്യർ

കരുൺ നായർ കാരണമാണ് തോറ്റത്, ശ്രേയസിനെ പോലെയുള്ള ബാറ്ററുടെ ക്യാച്ച് പാഴാക്കിയാൽ തോൽവി ഉറപ്പാണ്: അക്‌സർ പട്ടേൽ