തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ്വമേധയാ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ സ്വമേധയാ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി. കൊച്ചിൻ ,തിരുവമ്പാടി – പാറമേക്കാവ് ദേവസ്വം ബോർഡുകൾക്കും സർക്കാരിനും കോടതി നോട്ടീസ് അയച്ചു. ജൂൺ 16 നകം വിശദീകരണം നൽകണം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റേതാണ് നടപടി. ഏപ്രില്‍ 21നാണ് മുണ്ടത്തിക്കോട് വയലിലെ വെടിക്കെട്ടുപുരയില്‍ സ്ഫോടനമുണ്ടായത്. തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കോപ്പുകള്‍ നിര്‍മിക്കുന്നതിനിടെയായിരുന്നു സ്ഫോടനം. കരാറുകാരന്‍ സതീഷ് ഉള്‍പ്പെടെ 17 പേരാണ് ദുരന്തത്തില്‍ മരിച്ചത്. അപകടത്തെ തുടര്‍ന്ന് ഇത്തവണ തൃശൂര്‍ പൂരത്തില്‍ വെടിക്കെട്ട് ഒഴിവാക്കി മിതമായ രീതിയിലായിരുന്നു ആഘോഷം.

Latest Stories

തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസിന് ആലുവയിൽ സ്റ്റോപ്പ് ; ഈ മാസം 22 മുതൽ പ്രാബല്യത്തിൽ

ദുബാരെ ആനക്യാമ്പിലെ ആനകളുടെ ഏറ്റുമുട്ടൽ; പരിക്കേറ്റ 'മാർത്താണ്ഡ' എന്ന ആന ചരിഞ്ഞു

ഗൺമാന്‍മാരുടെ 'രക്ഷാപ്രവർത്തനം' അന്വേഷിക്കാൻ 6 അംഗ സംഘം; കേരള പൊലീസ് ഉത്തരവിറക്കി, ബൈജു പൗലോസ് അന്വേഷണ ഉദ്യോഗസ്ഥൻ

‘സി പി ജോണിനോ, ഷിബു ബേബി ജോണിനോ ഫിഷറീസ് വകുപ്പ് നൽകണം, ആവശ്യത്തിൽ ഉറച്ച് ലത്തീൻ സഭ'; മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചു

ജനാധിപത്യത്തിൽ നിന്നും അകന്നുപോകുന്ന സംവാദം

തിരുത്താൻ ബാധ്യസ്ഥരായവർ തിരുത്തണം, ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയെ തിരുത്താൻ കഴിയില്ല; ശൈലജയെ ചാവേർ ആക്കിയതല്ല: പി. കെ. ശ്രീമതി

‘പ്രതിപക്ഷ ഉപനേതൃസ്ഥാനം അര്‍ഹതപ്പെട്ടത്, ഇതില്‍ നിന്ന് പിന്നോട്ട് പോകാന്‍ തീരുമാനിച്ചിട്ടില്ല'; ബിനോയ് വിശ്വം

'സത്യത്തിൽ ഇത് പറയാൻ ചമ്മലാണ്, നിങ്ങൾ പ്രതീക്ഷിക്കുന്ന ത്രസിപ്പിക്കുന്ന രംഗങ്ങൾ ഒന്നും ഉണ്ടാകില്ല'; ഇൻ​സ്റ്റ​ഗ്രാം സബ്സ്ക്രിപ്ഷൻ തുടങ്ങി നടി മഞ്ജു പത്രോസ്

'ശബരിമല സ്വർണക്കൊള്ള കള്ളന്മാരെ പൂട്ടും, തിരുവനന്തപുരത്ത് 2 മെഡിക്കൽ കോളജ് ഉണ്ടാവും'; കെ മുരളീധരൻ

മുപ്പതിന്റെ നിറവില്‍ ചാവറ മാട്രിമോണി; കരുതലായി 'ചാവറ കെയര്‍' പദ്ധതിക്ക് തുടക്കം