വ​യ​നാ​ട്ടി​ലെ വാ​യ്പ എ​ഴു​തി​ത്ത​ള്ളേ​ണ്ട​ത് സം​സ്ഥാ​ന സ​ർ​ക്കാ​ർ, കേ​ന്ദ്ര​ത്തി​ന് ഒ​രു റോ​ളു​മി​ല്ല: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

വ​യ​നാ​ട് മു​ണ്ട​ക്കൈ- ചൂ​ര​ൽ​മ​ല ദു​ര​ന്ത​ബാ​ധി​ത​രു​ടെ വാ​യ്പ എ​ഴു​തി​ത്ത​ള്ളേ​ണ്ട​ത് സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​ണ് വാ​യ്പ​ക​ൾ എ​ഴു​തി​ത്ത​ള്ളാ​ൻ നേ​തൃ​ത്വം ന​ൽ​കേ​ണ്ട​ത്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന് വാ​യ്പ എ​ഴു​തി​ത്ത​ള്ളാ​നാ​വി​ല്ലെ​ന്നും റി​സ​ർ​വ് ബാ​ങ്കി​ന് മാ​ത്ര​മേ ഇ​തി​ന് അ​ധി​കാ​ര​മു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബാ​ങ്കി​ന്‍റെ വാ​യ്പ​ക​ൾ കേ​ന്ദ്ര​ത്തി​ന് എ​ഴു​തി​ത്ത​ള്ളാ​നാ​വി​ല്ല. ബാ​ങ്കു​ക​ളു​ടേ​ത് ബോ​ർ​ഡു​ക​ളും ഓ​ഹ​രി ഉ​ട​മ​ക​ളു​മെ​ല്ലാ​മു​ള്ള സം​വി​ധാ​ന​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​നാ​യി ബാ​ങ്കു​ക​ളെ നി​ർ​ബ​ന്ധി​ക്കാ​ൻ കേ​ന്ദ്ര​ത്തി​ന് അ​ധി​കാ​ര​മോ റോ​ളോ ഇ​ല്ല.

ചോ​ദി​ക്കു​ന്ന​വ​രും പ​റ​യു​ന്ന​വ​രും ഇ​ക്കാ​ര്യം മ​ന​സി​ലാ​ക​ണം. വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ ആ​ർ​ക്കെ​ങ്കി​ലും ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണ് ആ​നു​കൂ​ല്യം കൊ​ടു​ക്കേ​ണ്ട​ത്. സം​സ്ഥാ​നം സ​ബ്‌​സി​ഡി ന​ൽ​കു​ക​യാ​ണ് ചെ​യ്യേ​ണ്ട​തെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്