ഇൻഡിഗോയിൽ താരമായി തരൂർ, വാക്കുകളുടെ മാന്ത്രികന് നന്ദി അറിയിച്ച് ഇൻഡിഗോ; നന്ദി പറഞ്ഞ് തരൂർ

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂര്‍ എംപിക്ക് വിമാനത്തിനുള്ളില്‍ സ്നേഹ സ്വീകരണം. തിരുവന്തപൂരത്തിലേക്കുള്ള യാത്രയിലാണ് കുട്ടികളടക്കമുള്ളവർ തരൂരിന് ചുറ്റും സെൽഫിക്കായി ഒത്തുകൂടിയത്. യാത്രയിൽ കൂടുതൽ സമയവും സെൽഫിയെടുത്ത് തന്നെ നീങ്ങിയപ്പോൾ, ആരെയും തരൂർ നിരാശരാക്കിയില്ല.

ക്യാപ്റ്റൻ ഇന്ദ്രപ്രീത് സിങ് തരൂരിനെ വിമാനത്തിനുള്ളിൽ സ്വാഗതം ചെയ്തപ്പോൾ യാത്രക്കാരെല്ലാം കൈയടികളോടെ അദ്ദേഹത്തെ വരവേറ്റു. തനിക്ക് ലഭിച്ച സ്വീകരണത്തിനും സ്നേഹത്തിനും നന്ദി പറഞ്ഞുകൊണ്ടുള്ള ട്വിറ്റർ പോസ്റ്റിന് ഇൻഡിഗോ മറുപടിയും നൽകിയിട്ടുണ്ട്.

” വാക്കുകളുടെ മാന്ത്രികൻ ഞങ്ങളുടെ കൂടെ യാത്ര ചെയ്തതതിന് നന്ദി” ഇതാണ് ഇൻഡിഗോ നൽകിയ മറുപടി. അതേസമയം വിമാനത്താവളത്തിൽ ഇറങ്ങിയ തരൂരിന് സ്വീകരണം നല്കാൻ ഇറങ്ങിയത് താഴെ തട്ടിലുള്ള പ്രവർത്തകരാണ് എന്നതാണ് ശ്രദ്ധേയം.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്