'സ്ഫോടന വാർത്ത ഞെട്ടിക്കുന്നത്, ഇത്തരം കാടത്തത്തിനെതിരെ എല്ലാ മതമേലധ്യക്ഷന്മാരും ഒന്നിക്കണം'; അപലപിച്ച് ശശി തരൂർ

കളമശേരിയിലെ കൺവൻഷൻ സെന്ററിൽ യഹോവ സാക്ഷികളുടെ പ്രാർത്ഥനാ യോഗത്തിനിടെ ഉണ്ടായ സ്‌ഫോടനം ഞെട്ടിക്കുന്നതാണെന്ന് ശശി തരൂർ എംപി. സംഭവം ഞെട്ടിപ്പിക്കുന്നതും നിരാശാജനകവുമാണ്. നിരുപാധികമായി അപലപിക്കുന്നു. സംഭവത്തിൽ പൊലീസിൻ്റെ ദ്രുതഗതിയിലുള്ള നടപടി അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ ഒരു മതസമ്മേളനത്തിന് നേരെയുണ്ടായ ബോംബ് ആക്രമണത്തിന്റെ വാർത്ത ഞെട്ടിപ്പിക്കുന്നതും നിരാശാജനകവുമാണ്. കൊല്ലാനും നശിപ്പിക്കാനുമുള്ള മാനസികാവസ്ഥയിലേക്ക് എൻ്റെ സംസ്ഥാനം വീണുപോകുന്നത് കാണേണ്ടി വരുന്നത് ദൗർഭാഗ്യകരമാണെന്നും തരൂർ പറഞ്ഞു.

പൊലീസിൻ്റെ ഭാഗത്തു നിന്ന് ദ്രുത ഗതിയിലുള്ള നടപടികൾ വേണം, എന്നാൽ അത്രമാത്രം പോര. ഇത്തരം കാടത്തത്തെ അപലപിക്കാൻ എല്ലാ മതമേലധ്യക്ഷന്മാരും ഒന്നിക്കണം. അക്രമം കൂടുതൽ വിപത്തുകളല്ലാതെ മറ്റൊന്നും നേടിത്തരുന്നില്ലെന്ന് അനുയായികളെ പഠിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും തരൂർ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം