അറിവിന്റെ ബാലപാഠങ്ങളിലേക്ക് ഒരു ലക്ഷം കുട്ടികള്‍, ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കി സര്‍ക്കാര്‍

മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്‌കൂള്‍ തുറക്കുന്നത് ഒരു ചരിത്രത്തിലേക്കാണ്. ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള അധ്യയനം ഒരു ദിവസം തന്നെ തുടങ്ങുകയാണ്. സാധാരണ പ്ലസ് വണ്‍ ക്ലാസുകള്‍ ജൂണ്‍ അവസാനമോ ജൂലൈ ആദ്യവാരമോ ആണ് ആരംഭിക്കുന്നത്. ഇത്തവണ രണ്ട് അലോട്ട്മെന്റുകള്‍ പൂര്‍ത്തിയാക്കിയാണ് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങുന്നത്.

എന്നാല്‍ ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഏകപക്ഷീയമായി നടത്തിയെന്നാരോപിച്ച് യുഡിഎഫ് പ്രവേശനത്തില്‍ നിന്നും വിട്ടു നില്‍ക്കും.

ഒരു ലക്ഷം വിദ്യാര്‍ത്ഥികളെയാണ് ഇത്തവണ പ്രവേശനോത്സവത്തില്‍ പ്രതീക്ഷിക്കുന്നത്. 60ഓളം കുട്ടികള്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ തൃശൂരിലെ ചെമ്പുച്ചിറ സ്‌കൂളിലാണ് ഇത്തവണ പ്രവേശനോത്സവം. പ്രവേശനോത്സവഗാനം നൃത്ത രൂപത്തില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കും

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം