കൊലപാതകികളും അക്രമികളും വിജയിക്കരുതെന്ന് കെകെ രമ; വടകരയില്‍ മത്സരിക്കാതെ യുഡിഎഫിന് പിന്തുണ

ലോകസഭ മണ്ഡലത്തില്‍ പി ജയരാജനെതിരേ വടകരയില്‍ മത്സരിക്കില്ലെന്ന് ആര്‍എംപി. യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പിന്തുണക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

കെലപാതകികളും അക്രമികളും വിജയിക്കരുതെന്ന് ആര്‍.എം.പി നേതാവ് കെ.കെ രമ വിശദീകരിച്ചു. കൊലയാളി ജയിക്കരുത്. പി.ജയരാജന്റെ തോല്‍വി ഉറപ്പാക്കുകയാണ് ലക്ഷ്യം. അതിനുവേണ്ടതെല്ലാം ചെയ്യും. ഇല്ലെങ്കില്‍ അണികളോട് മറുപടി പറയേണ്ടി വരും. സംസ്ഥാന വ്യാപകമായി കൊലപാതക രാഷ്ട്രീയത്തിനെതിരായി പ്രചാരണത്തിന് ഇറങ്ങുമെന്നും കെ.കെ രമ അറിയിച്ചു.

ആര്‍.എം.പി രൂപീകരിച്ച ശേഷം എല്ലാ വര്‍ഷവും മത്‌സരിക്കാറുണ്ട്. ഇത്തവണ ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് പിന്നില്‍ നിന്നയാളാണ് സി.പി.എമ്മിന്റെ സ്ഥാനാര്‍ഥിയായത്. യു.ഡി.എഫിന്റെ രാഷ്ട്രീയ നിലപാടിനോട് യോജിപ്പില്ല. പി.ജയരാജനെ തോല്‍പ്പിക്കുന്നതിന് വേണ്ടിയാണ് യു.ഡി.എഫിനെ പിന്തുണക്കുന്നതെന്നും എന്‍. വേണു പറഞ്ഞു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ