ഹനുമാന്‍കൈന്‍ഡിനും ജോബി മാത്യുവിനും പ്രശംസ; വിഷു-ഈദ് ആശംസകള്‍ നേര്‍ന്ന് നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ മലയാളി റാപ്പര്‍ ഹനുമാന്‍കൈന്‍ഡിനും ഖേലോ ഇന്ത്യ ദേശീയ ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാവ് ജോബി മാത്യുവിനും പ്രശംസ. മലയാളികള്‍ക്ക് പ്രധാനമന്ത്രി വിഷു ആശംസകളും നേര്‍ന്നു. മലയാളത്തിലാണ് മോദി വിഷു-ഈദ് ആശംസകള്‍ നേര്‍ന്നത്.

മന്‍ കീ ബാത്തിന്റെ 120ാം എപ്പിസോഡിലാണ് പ്രധാനമന്ത്രി ഹനുമാന്‍കൈന്‍ഡിനെയും ജോബി മാത്യുവിനെയും പ്രശംസിച്ചത്. ഖേലോ ഇന്ത്യ ദേശീയ ഗെയിംസില്‍ പാരാ പവര്‍ ലിഫ്റ്റിംഗില്‍ 65 കിലോ പുരുഷ വിഭാഗത്തില്‍ 148 കിലോ ഭാരം ഉയര്‍ത്തിയാണ് ജോബി മാത്യു സ്വര്‍ണം നേടിയത്. ജോബിയെപ്പോലെയുള്ളവര്‍ രാജ്യത്തിന് പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഭിന്നശേഷിക്കാരനായ ജോബി ആലുവ സ്വദേശിയാണ്. ഇന്ത്യന്‍ ആയോധനകലകള്‍ പ്രസിദ്ധിയാര്‍ജിക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു മലയാളി റാപ്പറായ ‘ഹനുമാന്‍കൈന്‍ഡ്’ എന്നറിയപ്പെടുന്ന സൂരജ് ചെറുകാടിനെ പ്രധാനമന്ത്രി പരാമര്‍ശിച്ചത്. പാട്ടിന് വലിയ പ്രചാരണം ലഭിക്കുന്നുണ്ടെന്ന് മോദി പറഞ്ഞു.

Latest Stories

ചൂടിനെ ശമിപ്പിക്കാൻ മഴ എത്തുന്നു, ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നൽ മുന്നറിയിപ്പ്

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറെ യോഗ്യൻ പിണറായി തന്നെ, സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് സർവെയിൽ തെളിഞ്ഞു: എം. വി. ഗോവിന്ദൻ

പാർട്ടിയുടെ കണക്ക് പ്രകാരം 80-90 സീറ്റ് ലഭിക്കും, പിണറായി വിജയന് മുൻതൂക്കം ഉണ്ടെന്ന് കരുതുന്നില്ല: കെ മുരളീധരൻ

മുംബൈ ആരാധകർ എതിർ താരങ്ങൾക്ക് വേണ്ടി കൈയടിക്കുന്നത് കാണുമ്പോൾ വളരെ സങ്കടമുണ്ട്, ചിലപ്പോൾ നമ്മുടെ പ്രകടനം മോശമായത് കൊണ്ടാകാം: ഹാർദിക് പാണ്ഡ്യ

ഈ സീസണിൽ ഞങ്ങൾക്ക് ഇനിയൊന്നും ചെയ്യാനില്ല, വിചാരിച്ച പോലെ ഒന്നും നടക്കുന്നില്ല: ഹാർദിക് പാണ്ഡ്യ

'ഓപ്പണർ റോളിലുള്ള ഞങ്ങൾക്ക് പവർപ്ലേ വളരെ പ്രധാനപെട്ടതാണ്, ആ ഓവറുകളിൽ എങ്ങനെയൊക്കെ അടിക്കാം എന്ന ചിന്തയാണ് എനിക്കും ഹെഡിനും: അഭിഷേക് ശർമ്മ

ഈ ഓറഞ്ച് ക്യാപ്പ് ഞാൻ ഇങ് എടുക്കുവാ; റൺ വേട്ടക്കാരിൽ ഒന്നാമനായി അഭിഷേക് ശർമ്മ

വേനൽച്ചൂടിന് ആശ്വാസമായി മഴ; ഇന്ന് മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്