മുഖ്യമന്ത്രിക്ക് എതിരെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ടു; സെക്രട്ടേറിയറ്റ് ജീവനക്കാരന് സസ്പെന്‍ഷന്‍

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അപകീര്‍ത്തികരമായ പോസ്റ്റ് പങ്കുവെച്ചതിനെ തുടര്‍ന്ന് സെക്രട്ടേറിയറ്റ് ജീവനക്കാരന് സസപെന്‍ഷന്‍. പൊതുഭരണ വകുപ്പിലെ ഓഫീസ് അറ്റന്‍ഡന്റായ മണിക്കുട്ടനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

സെക്രട്ടേറിയറ്റിലെ ഓഫീസ് അറ്റന്‍ഡര്‍മാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് പിണറായി വിജയന് എതിരെ അപകീര്‍ത്തികരമായ വിഡിയോയും പോസ്റ്റുമാണ് മണിക്കുട്ടന്‍ പങ്കുവെച്ചത്. കൊലപാതക രാഷ്ട്രീയത്തെ വിമര്‍ശിക്കുന്ന രീതിയിലുള്ള പോസ്റ്റായിരുന്നു അയച്ചത്.

ഈ പോസ്റ്റിന്റെ പേരില്‍ പരാതി ഇയര്‍ന്നതിനെ തുടര്‍ന്ന് മണിക്കുട്ടനെ അന്വേഷണ വിധേയമായി  സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്