ഓ​പ്പ​റേ​ഷ​ൻ നും​ഖോ​ര്‍: ദു​ൽ​ഖ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ഹ​നം ക​ണ്ടെ​ത്തി

ഓ​പ്പ​റേ​ഷ​ൻ നും​ഖോ​ര്‍ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ന​ട​ൻ ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ഹ​നം ക​സ്റ്റം​സ് ക​ണ്ടെ​ത്തി. കൊ​ച്ചി​യി​ലു​ള്ള ഫ്ലാ​റ്റി​ൽ നി​ന്നാ​ണ് ദു​ൽ​ഖ​ര്‍ സ​ൽ​മാ​ന്‍റെ നി​സാ​ൻ പ​ട്രോ​ൾ കാ​ര്‍ ക​സ്റ്റം​സ് ക​ണ്ടെ​ത്തി​യ​ത്. രേ​ഖ​ക​ളി​ൽ വാ​ഹ​ന​ത്തി​ന്‍റെ ഫ​സ്റ്റ് ഓ​ണ​ര്‍ ഇ​ന്ത്യ​ൻ ആ​ര്‍​മി​യെ​ന്നാ​ണു​ള്ള​ത്.

ഹി​മാ​ച​ൽ സ്വ​ദേ​ശി​യി​ൽ നി​ന്നാ​ണ് ദു​ൽ​ഖ​ര്‍ വാ​ഹ​നം വാ​ങ്ങി​യ​തെ​ന്നാ​ണ് രേ​ഖ. ദു​ൽ​ഖ​റി​ന്‍റെ ര​ണ്ട് ലാ​ൻ​ഡ് റോ​വ​ർ വാ​ഹ​ന​ങ്ങ​ളും ര​ണ്ട് നി​സാ​ൻ പ​ട്രോ​ൾ വാ​ഹ​ന​ങ്ങ​ളാ​ണ് ക​സ്റ്റം​സി​ന്‍റെ സം​ശ​യ​നി​ഴ​ലി​ലു​ള്ള​ത്. ഇ​തി​ൽ ഒ​രു ലാ​ന്‍​ഡ് റോ​വ​ര്‍ നേ​ര​ത്തെ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ര​ണ്ട് നി​സാ​ൻ പ​ട്രോ​ള്‍ കാ​റു​ക​ളി​ൽ ഒ​രെ​ണ്ണ​മാ​ണ് ഇ​പ്പോ​ള്‍ ക​ണ്ടെ​ത്തി​യ​ത്.

ക​സ്റ്റം​സി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ നും​ഖോ​റി​ൽ വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് ന​ട​ൻ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ വെള്ളിയാഴ്ച ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ദു​ൽ​ഖ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നി​സാ​ൻ പ​ട്രോ​ള്‍ വാ​ഹ​ന​വും ക​സ്റ്റം​സ് ക​ണ്ടെ​ത്തി​യ​ത്.

നിയമവിധേയമായാണ് വാഹനം വാങ്ങിയതെന്നും രേഖകൾ പരിശോധിക്കാൻ പോലും തയ്യാറാകാതെ മുൻവിധിയോടെ കസ്റ്റംസ് നീക്കമെന്നുമാണ് നടന്‍റെ ആരോപണം.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ