തന്നെയും മുഖ്യമന്ത്രിയുടെ കുടുംബാം​ഗങ്ങളെയും വ്യക്തിഹത്യ ചെയ്യുന്നു; പി.വി അൻവറിനെതിരെ മുഹമ്മദ്‌ റിയാസ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് പരാതി നൽകും

ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി പി.വി. അൻവറിനെതിരെ എൽഡിഎഫ് സ്ഥാനാർഥി പി.എ. മുഹമ്മദ്‌ റിയാസ് ഇന്ന് പരാതി നൽകും. വ്യക്തിഹത്യ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകുക. തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി നൽകുക.

മരുമോനിസം, പിണറായിസം എന്നിവയിലൂടെ മുഹമ്മദ് റിയാസിനെയും മുഖ്യമന്ത്രിയുടെ കുടുംബാം​ഗങ്ങളെയും കടന്നാക്രമിക്കുന്നു എന്നതാണ് പരാതിയിൽ പറയുന്നത്. നേരത്തെ തന്നെ യുഡിഎഫ് സ്ഥാനാർത്ഥിയായ പി. വി. അൻവർ തന്റെ മത്സരം പിണറായിസത്തിനും മരമോനിസത്തിനും എതിരായിട്ടാണെന്ന് പ്രഖ്യാപിച്ചിരുന്നു.

തന്നെയും മുഖ്യമന്ത്രിയുടെ കുടുംബാം​ഗങ്ങളെയും വ്യക്തിഹത്യ ചെയ്യുന്നുവെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് റിയാസിന്റെ പരാതി. ഇന്ന് പരാതി നൽകും.

Latest Stories

വോട്ട് ചെയ്താൽ ഒരു രൂപയ്ക്ക് പുട്ടുപൊടി സമ്മാനം; വ്യത്യസ്തമായ ഓഫറുമായി സപ്ലൈകോ

രണ്ട് പുസ്തകങ്ങളിലായി എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി മുഖ്യമന്ത്രി; കേവല ദാരിദ്ര്യം ഇല്ലാതാക്കും, എല്ലാ ക്ഷേമ പെന്‍ഷനുകളും 3000 രൂപയായി വര്‍ദ്ധിപ്പിക്കും, കിടപ്പുരോഗികള്‍ക്ക് സമ്പൂര്‍ണ്ണ പരിരക്ഷ ഉറപ്പാക്കും

കട്ട കലിപ്പിൽ സഞ്ജീവ് ഗോയങ്ക; പന്തിനെ പരസ്യമായി ശകാരിച്ച് ലക്‌നൗ ഉടമ

ലഹരി വാങ്ങാന്‍ പണം നൽകിയില്ല, ദമ്പതികളുടെ വാടകവീടിന് തീയിട്ട് സഹോദരീ പുത്രന്‍

റെയിൽവേ ട്രാക്കിൽ തലവെച്ച് കിടന്നു: നടൻ മൻസൂർ അലി ഖാനെതിരെ കേസ്

ഇന്ദിര ഗ്യാരന്റിയില്‍ ഊന്നി യുഡിഎഫ് പ്രകടന പത്രിക; സൗജന്യ ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്, ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയായി വര്‍ധിപ്പിക്കും

ഇറാനെതിരെയുള്ള യുദ്ധത്തിൽ ഞങ്ങൾ വിജയിച്ചു, എല്ലാ ലക്ഷ്യങ്ങളും അമേരിക്ക നേടി: ഡൊണാൾഡ് ട്രംപ്

കയറിയിറങ്ങി സ്വർണം; കേരളത്തിൽ സ്വർണ വിലയിൽ വീണ്ടും മാറ്റം

ഇന്ത്യൻ പ്രീമിയർ ലീഗല്ല, പിഎസ്എൽ ആണ് ഏറ്റവും മികച്ച ലീഗ്: ആദം സാംപ

സിഎസ്കെ രക്ഷപ്പെടണമെങ്കിൽ സഞ്ജു സാംസൺ തന്നെ വിചാരിക്കണം, അവൻ ഫോമിലായാൽ മാത്രമേ നമുക്ക് കപ്പ് നേടാനാകൂ: എസ് ബദ്രീനാഥ്