എംപി ഫണ്ട് എവിടെ ചെലവാക്കുന്നു?; ഒന്നും ചെയ്യാതെ ജയിക്കുമെന്ന തോന്നലാണ് തരൂരിന്,വിമർശനവുമായി വി ശിവൻ കുട്ടി

തിരുവനന്തപുരം എംപി ശശി തരൂരിനെ രൂക്ഷമായി വിമർശിച്ച് വിദ്യഭ്യാസ മന്ത്രി വി ശിവൻ കുട്ടി.എം പി ഫണ്ട് എവിടെ ചെലവാക്കുന്നു എന്നറിയില്ലെന്നും ഒന്നും ചെയ്തില്ലെങ്കിലും ജയിക്കുമെന്ന തോന്നലാണ് തരൂരിനെന്നും ശിവൻകുട്ടി പറഞ്ഞു. അദാലത്ത് ഉൾപ്പെടെയുള്ള പരിപാടികളിൽ ശശി തരൂർ എം പി പങ്കെടുക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.

തലസ്ഥാനത്തെ മന്ത്രിമാരുടെ സംയുക്ത വാർത്താ സമ്മേളനത്തിലായിരുന്നു ശിവൻകുട്ടിയുടെ വിമർശനം. മന്ത്രിമാരായ ആന്‍റണി രാജു, ജി ആർ അനിൽ എന്നിവരും സംയുക്ത വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. എന്നാൽ മന്ത്രിയുടെ പരാമർശത്തോട് തരൂർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Latest Stories

പാർട്ടി വിടാനൊരുങ്ങി രണ്ടത്താണി; താനൂരിലോ തിരൂരിലോ എൽഡിഎഫ് സ്ഥാനാർഥിയായേക്കും

എംപി സ്ഥാനത്തിൽ സംതൃപ്തൻ, ലക്ഷ്യം യുഡിഎഫ് വിജയം; ഇനിയും മൂന്ന് വർഷം കൂടിയുണ്ട് : എം.കെ. രാഘവൻ

മത്സരിക്കാന്‍ ഉറച്ച് കെ. സുധാകരൻ, നാമനിർദേശ പത്രിക സമർപ്പിക്കാൻ നീക്കം; കേരള ഹൗസിലെ കുടിശ്ശിക തീർത്തു

ഒരാൾക്ക് ഇളവ് നൽകിയാൽ കൂടുതൽ പേർ രം​ഗത്ത് വരും, എംപിമാരെ യാതൊരു കാരണവശാലും മത്സരിപ്പിക്കരുത്: രാജ്‌മോഹൻ ഉണ്ണിത്താൻ

സ്വർണ വില വീണ്ടും താഴോട്ട്, പവന് 240 രൂപ കുറഞ്ഞു; 17 ദിവസം കൊണ്ട് കുറഞ്ഞത് 11,240 രൂപ

മുഖ്യ എതിരാളി ബിജെപി, പാലക്കാട് മത്സരിക്കാനാണ് പാർട്ടി പറഞ്ഞത്; താനാണ് സ്ഥാനാർഥി എന്ന കാര്യം പറയാൻ രാഹുലിനെ വിളിച്ചിരുന്നു : രമേശ് പിഷാരടി

ഇസ്രായേലിന് നേരെ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു

ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടു; ഇതിന് പ്രതികാരം ചെയ്യുമെന്ന് IRGC

എനിക്ക് ആരുടെയും തലയും വാലും ആകേണ്ട, എനിക്ക് ഞാനായി തന്നെ കളിക്കാനാണ് ഇഷ്ടം: സഞ്ജു സാംസൺ

ധോണിയുടെ ആവശ്യമില്ല, ചെന്നൈയെ നയിക്കാൻ സഞ്ജുവും ഋതുരാജുമുണ്ട്: എ ബി ഡിവില്ലിയേഴ്സ്