വയനാട് കമ്പമലയിൽ മാവോയിസ്റ്റ്- പൊലീസ് ഏറ്റുമുട്ടൽ

വയനാട് തലപ്പുഴ കമ്പമലയി‍ൽ മാവോയിസ്റ്റ് തണ്ടർബോൾട്ട് ഏറ്റുമുട്ടൽ. പുലർച്ചെ പ്രദേശത്ത് തെരച്ചിൽ നടത്തുന്നതിനിടെ ആയിരുന്നു ഏറ്റുമുട്ടൽ. 9 റൗണ്ട് വെടിവെയ്പുണ്ടായി. തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം നടന്ന ദിവസം രാവിലെ രണ്ട് മാവോയിസ്റ്റുകൾ ഇവിടെ വരികയും വോട്ടെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇതിന് ശേഷം തണ്ടർബോൾട്ട് പ്രദേശത്ത് തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ തിഞ്ഞെടുപ്പായതിനാൽ തെരച്ചിൽ കാര്യക്ഷമമായി നടത്താൻ സാധിച്ചില്ല. അതിനിടയിലാണ് സമീപത്ത് ഇവരുടെ സാന്നിദ്ധ്യമുണ്ടെന്ന് ഉറപ്പാക്കിയ തണ്ടർബോൾട്ട് ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി പരിശോധന നടത്തിയത്. തുടർന്നാണ് ഇപ്പോൾ ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്.

Latest Stories

കോഹ്‌ലിയെയും രോഹിത്തിനെയും നിയന്ത്രിക്കാൻ പരിശീലകനായി അവൻ എത്തണം, ബിസിസിയോട് ആ പേരാണ് ഞാൻ പറഞ്ഞത്: സൗരവ് ഗാംഗുലി

ഏത് വേഷം ചെയ്താലും ശ്രീനിവാസന് പ്രാധാന്യമില്ലെന്ന പരാതിയാണ്; മോഹൻലാൽ- ശ്രീനി കൂട്ടുകെട്ടിൽ ഇനിയും സിനിമകൾ വരും; തുറന്നുപറഞ്ഞ് സത്യൻ അന്തിക്കാട്

കൊന്നത് 49 സ്ത്രീകളെ, മൃതദേഹം പന്നികൾക്ക് ഭക്ഷണമായി നൽകി; കുപ്രസിദ്ധ സീരിയൽ കില്ലർ ജയിലിൽ കൊല്ലപ്പെട്ടു

എയര്‍ ഹോസ്റ്റസ് മലദ്വാരത്തില്‍ സ്വര്‍ണം കടത്തിയത് ആദ്യമായല്ല; മുന്‍പ് 20 തവണ കടത്തിയതായി കണ്ടെത്തല്‍; കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍

ഹർജി പരിഗണിക്കുക ജൂൺ 7-ന്; കെജ്‌രിവാൾ നാളെ ജയിലിലേക്ക് മടങ്ങണം

ഇനി നന്നായിട്ട് ഒന്ന് ചിരിച്ചേ..; പാര്‍വതിയുടെ ഭര്‍ത്താവ് ആയി പ്രശാന്ത് മുരളി, പ്രമോ വൈറല്‍

സിഎംആർഎലിൽ തിരിമറി; കോടികളുടെ ക്രമക്കേട് കണ്ടെത്തിയെന്ന് ആർഒസി, കോടതിയിൽ നൽകിയ റിപ്പോർട്ട് പകർപ്പ് പുറത്ത്

20+20=20 ആയി! എസ്എസ്എല്‍സി മൂല്യനിര്‍ണയത്തില്‍ വീണ്ടും പിഴവ്; ബാലാവകാശ കമ്മീഷന് പരാതി

സല്‍മാന്‍ ഖാനെ വധിക്കാന്‍ എകെ 47നും എം16നും; ആയുധങ്ങളെത്തിയത് പാകിസ്ഥാനില്‍ നിന്ന്; വേട്ടയാടല്‍ അവസാനിപ്പിക്കാതെ അധോലോകം

ടെന്നീസ് ബോൾ ഉപയോഗിച്ച് കളിച്ചതുകൊണ്ടല്ല എനിക്ക് പരിക്ക് പറ്റിയത്; പരിഹാസ കമന്റിനെതിരെ മറുപടിയുമായി ജാൻവി കപൂർ