തിരുവനന്തപുരം കോര്‍പ്പറേഷൻ; ലീഡ് തിരിച്ചുപിടിച്ച് എല്‍.ഡി.എഫ്, എന്‍.ഡി.എ രണ്ടാമത്

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ലീഡ് നില മാറിമറിയുകയാണ്. ആദ്യഘട്ടത്തില്‍ എല്‍ഡിഎഫും എന്‍ഡിഎയും തമ്മിലായിരുന്നു മത്സരം. 22 ഇടത്ത് എല്‍ഡിഎഫാണ് ലീഡ് ചെയ്യുന്നത്. 12 ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുമ്പോള്‍ എന്‍.ഡി.എയും 2 ഇടത്ത് സ്വതന്ത്രരും ലീഡ് ചെയ്യുന്നു.

നിലവിൽ എല്‍.ഡി.എഫ് ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍ ചന്തവിള, കാട്ടായിക്കോണം, ഉള്ളൂര്‍, ചെല്ലമംഗലം, പാളയം, തൈക്കാട്, വഴുതക്കാട്, കാച്ചാണി, നെടുങ്കാട്, പുഞ്ചക്കരി, പൂങ്കുളം, ബീമാപള്ളി, ഈസ്റ്റ്, മുട്ടത്തറ, ശ്രീവരാഹം, തമ്പാനൂര്‍ എന്നിവയാണ്.

എന്‍.ഡി.എ ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍ ശ്രീകാര്യം, ചെറുവയ്ക്കല്‍, ഇടവക്കോട്, ചെമ്പഴന്തി, പൗഡിക്കോണം, കാഞ്ഞിരംപാറ, പുന്നയ്ക്കാമുഗള്‍, പാപ്പനംകോട്, എസ്റ്റേറ്റ്, മേലാംകോട്, വഞ്ചിയൂര്‍, ശ്രീകണ്‌ഠേശ്വരം, വെങ്ങാനൂര്‍.

യു.ഡി.എഫ് ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍ കുന്നുകുഴി, കാലടി, ബീമാപള്ളി, മുല്ലൂര്‍

മറ്റുള്ളവര്‍ – ഫോര്‍ട്ട്, കഴക്കൂട്ടം

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്