മാധ്യമ പ്രവര്‍ത്തകന്‍ പ്രതീഷ് രമയ്‌ക്കെതിരേ വീണ്ടും പൊലീസ് അതിക്രമം; അര്‍ധരാത്രി വീട്ടില്‍ കയറി മര്‍ദിച്ചു അറസ്റ്റ് ചെയ്തു

മാധ്യമപ്രവര്‍ത്തകന്‍ പ്രതീഷ് രമയ്ക്ക് നേരെ വീണ്ടും പൊലീസ് അതിക്രമം. കഴിഞ്ഞ ദിവസം അര്‍ധരാത്രി പ്രതീഷ് താമസിക്കുന്ന വീട്ടിലെത്തി അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതീഷ് താമസിക്കുന്ന പ്രദേശത്തുള്ളവര്‍ സദാചാര ലംഘനം ആരോപിച്ച് പൊലീസിനെ വിളിച്ചു വരുത്തുകയും തുടര്‍ന്ന് വീട്ടിലുണ്ടായ സ്ത്രീകളെ അടക്കം പരിഗണിക്കാതെ പ്രതീഷിനെ മര്‍ദ്ദിച്ച് ബലമായി കൊണ്ട് പോകുകയാണ് ചെയ്തത്.

നേരത്തെ പ്രതീഷിനെയും സാമൂഹ്യപ്രവര്‍ത്തകയായ അമൃത ഉമേഷിനെയും എറണാകുളത്ത് അര്‍ദ്ധരാത്രിയില്‍ പൊലീസ് ക്രൂരമായി മര്‍ദ്ധിക്കുകയും അപമാനിക്കുകയും ചെയ്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷിനലേക്കാണ് പ്രതീഷിനെ കൊണ്ടുപോയത്.

“നീ നിന്റെ പണി നിര്‍ത്തിപോവണം എന്നാണ് അവര്‍ പറയുന്നത്. ഞാനെന്ത് തെറ്റാണ് ചെയ്തത്? വീട്ടിനകത്തു വെച്ചും എന്നെ മര്‍ദ്ധിച്ചു. പ്രതീഷ് പ്രതികരിച്ചു. നാരദ ന്യൂസ് റിപ്പോര്‍ട്ടറാണ് പ്രതീഷ്.

https://www.facebook.com/newsport.in/videos/1930479646981556/

Latest Stories

വിജയ് ചിത്രത്തോട് നോ പറഞ്ഞ് ശ്രീലീല; പകരം അജിത്ത് ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം, കാരണമിതാണ്..

1996 ലോകകപ്പിലെ ശ്രീലങ്കൻ ടീം പോലെയാണ് അവന്മാർ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നത്, ആർക്കും തടയാനാകില്ല; മുത്തയ്യ മുരളീധരൻ

ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിലെ പരിഷ്‌കാരങ്ങള്‍; മോട്ടോര്‍ വാഹന വകുപ്പിന് മുന്നോട്ട് പോകാം; സര്‍ക്കുലറിന് സ്‌റ്റേ ഇല്ലെന്ന് ഹൈക്കോടതി

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ