'രമ വിധവയായി പോയത് അവരുടെ വിധി, ഞങ്ങള്‍ ഉത്തരവാദികളല്ല' അധിക്ഷേപ പ്രസംഗവുമായി എം.എം മണി

സംസ്ഥാന സർക്കാരിനും പിണറായി വിജയനും എതിരെ കടുത്ത വിമർശനം ഉന്നയിച്ച വടകര എം.എൽ.എ കെ.കെ രമയ്ക്ക് എതിരെ അധിക്ഷേപ പ്രസംഗവുമായി എം.എം മണി നിയമനസഭയിൽ . ‘ഇവിടെ ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങൾ ആരും ഉത്തരവാദികൾ അല്ല’- എന്നായിരുന്നു എംഎം മണിയുടെ പ്രസംഗം.

ഇതിനെതിരെ ശക്തമായ എതിർപ്പുമായി പ്രതിപക്ഷം എത്തിയതോടെ സഭയിൽ പ്രതിപക്ഷ ബഹളം നടന്നു . തോന്ന്യവാസം പറയരുതെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. എം.എം മണി മാപ്പ് പറയണമെന്നും പറഞ്ഞ് പ്രതിപക്ഷം നടുക്കളത്തിൽ ഇറങ്ങി.

ഇതോടെ സഭാനടപടികൾ നിർത്തിവെച്ചെങ്കിലും 10 മിനിട്ടിന് ശേഷം പുനരാരംഭിച്ചു.

Latest Stories

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത