തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട രാജധാനി എക്‌സ്പ്രസില്‍ തീപിടിത്തം; അപകടം പുലര്‍ച്ചെയോടെ

തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട രാജധാനി എക്‌സ്പ്രസില്‍ തീപിടിത്തം. രാജസ്ഥാന് സമീപം കോട്ടയില്‍ വച്ചാണ് അപകടമുണ്ടായത്. ബി വണ്‍ കോച്ചിലും പിന്നിലെ എഞ്ചിന്‍ കമ്പാര്‍ട്ട്‌മെന്റിലും തീപിടിച്ചു. പുലര്‍ച്ചെ അഞ്ചേകാലോടെയാണ് അപകടം ഉണ്ടായത്.

യാത്രക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ബോഗിയും എഞ്ചിനും തമ്മില്‍ വേര്‍പെടുത്തിയിട്ടുണ്ട്. നിരവധി മലയാളിയാത്രക്കാരും ട്രെയിനിലുണ്ടായിരുന്നു.

വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഇന്ന് ഉച്ചയോടെ ഡല്‍ഹിയിലേക്ക് എത്തേണ്ട ട്രെയിനായിരുന്നു. നിലവില്‍ ട്രെയിന്‍ കോട്ടക്ക് സമീപം നിര്‍ത്തിയിട്ടിരിക്കുകയാണ്.

Latest Stories

ഇങ്ങനത്തെ സെലിബ്രേഷൻ ബിസിസിഐ നിരോധിക്കണം, ഇതൊക്കെ മാസ്സ് ആണെന്നാണ് അവന്മാരുടെ വിചാരം: അംബാട്ടി റായുഡു

10 ലക്ഷത്തിന് നീറ്റ് ചോദ്യപേപ്പർ വാങ്ങി ബിജെപി നേതാവ്; എന്നിട്ടും മകന് ലഭിച്ചത് 720ൽ 107 മാർക്ക് മാത്രം

മത്സരിക്കാൻ താല്‍പ്പര്യമില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു; പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തില്‍ പൊട്ടിത്തെറിച്ച് വീണ ജോർജ്‌

യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രി വിജയ് പങ്കെടുത്തേക്കും

വി ഡി സതീശന്‍ മന്ത്രിസഭയില്‍ ചെന്നിത്തലയ്ക്ക് ആഭ്യന്തരം; മന്ത്രിസ്ഥാനം ഉറപ്പിച്ച് കെ മുരളീധരനും സണ്ണി ജോസഫും ബിന്ദു കൃഷ്ണയും എം ലിജുവും

'തോൽപ്പിച്ചത് പെരുമാറ്റം, പ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കില്ല'; സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വീണ ജോർജിന് വിമർശനം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം, ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; അതിശക്തമായ കാറ്റിനും മഴയക്കും സാധ്യത

'ഇപ്പോള്‍ ഒന്ന് തൊട്ട് നോക്കൂ കോണ്‍ഗ്രസ് രക്തമാണ് വരിക, കോണ്‍ഗ്രസാണ് ഞങ്ങള്‍ക്കെല്ലാം'; പാര്‍ട്ടി തീരുമാനം പറഞ്ഞു കഴിഞ്ഞാല്‍ അതിനൊപ്പം അടിയുറച്ചു പോരാടുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് വി ഡിയ്‌ക്കൊപ്പം നിന്ന് കെ സി വേണുഗോപാല്‍

ലോക്കപ്പിൽ പ്രതികളെ അടിവസ്ത്രം മാത്രം ധരിപ്പിക്കൽ; പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

'ഒന്നും ഒളിക്കരുത്' തമിഴ്‌നാട്ടിലെ തോൽവിക്കുള്ള കാരണങ്ങൾ പഠിക്കാൻ 38 അംഗ കമ്മിറ്റിക്ക് രൂപം നൽകി ഡിഎംകെ; ജൂൺ അഞ്ചിനകം റിപ്പോർട്ട് സമർപ്പിക്കും