തോല്‍വി ഭയന്ന് സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭ്രാന്ത് ഇളകി: വി. ശിവന്‍കുട്ടി

തൃക്കാക്കരയില്‍ തോല്‍വി ഭയന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഭ്രാന്ത് ഇളകി നടക്കുകയാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി. ബിജെപിക്ക് നിലതൊടാനാവില്ലെന്നും നേമത്ത് വന്ന് ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി തൃക്കാക്കരയില്‍ വിജയിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.

മന്ത്രിമാര്‍ പ്രചാരണം നയിക്കുന്നതിനെ പരിഹസിക്കുന്ന കോണ്‍ഗ്രസ് ക്യാബിനറ്റ് റാങ്കുള്ള പ്രതിപക്ഷ നേതാവ് ക്യാമ്പ് ചെയ്യുന്നതിനെക്കുറിച്ച് മിണ്ടുന്നില്ല. നേമത്ത് വന്ന് ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി തൃക്കാക്കരയില്‍ വിജയിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അത് സംഭവിക്കുമെന്നും ശിവന്‍കുട്ടി മനോരമയോട് പറഞ്ഞു.

ജനക്ഷേമ സഖ്യത്തിന്റെ മനസ്സാക്ഷി വോട്ട് എല്‍ഡിഎഫിന് അനുകൂലമെന്ന് തൃക്കാക്കരയിലെ ഇടതുസ്ഥാനാര്‍ഥി ഡോ.ജോ ജോസഫ് പറഞ്ഞു. തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. സഖ്യത്തിന് എത്ര വോട്ടുണ്ടെന്ന് അറിയില്ലെങ്കിലും ഭൂരിപക്ഷ വോട്ടും എല്‍ഡിഎഫിന് ലഭിക്കുമെന്ന് പ്രതീക്ഷയെന്നും ജോ ജോസഫ് പറഞ്ഞു.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്