അതിദാരിദ്ര്യമുക്ത പ്രഖ്യാപനം ഭരണം തട്ടിയെടുക്കാനുള്ള തന്ത്രം; ഞങ്ങളെ ഭരണം ഏൽപിക്കൂ, വീട് പണിത് തരാം; സുരേഷ് ഗോപി

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം ഭരണം തട്ടിയെടുക്കാനുള്ള തന്ത്രമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണെന്നും ഔദാര്യമല്ലെന്നും പറഞ്ഞ സുരേഷ് ഗോപി ഞങ്ങളെ ഭരണം ഏൽപ്പിക്കൂ, വീട് പണിതു തരാമെന്നും പറഞ്ഞു.

കൊടുങ്ങല്ലൂരിൽ പിന്നാക്ക വിഭാഗത്തിനായി നഗരസഭ മൂന്നര ഏക്കർ ഭൂമി വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് ദേശീയ പട്ടികജാതി കമ്മിഷന് നൽകാനുളള പരാതിയുടെ ജനകീയ ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി.

‘അതിദാരിദ്രം മാറിയതിന്റെ കണക്ക് പെരുപ്പിച്ച് കാട്ടരുത്. അഞ്ചു വർഷം കൂടി ഭരണം തട്ടാനാണിത്. ഞങ്ങളെ ഭരണം ഏൽപ്പിക്കൂ, വീട് പണിതു തരാം. എംപിയ്ക്ക് പദ്ധതികൾ നേരിട്ട് നടത്താൻ നിയമം വേണം. ചാവക്കാട് ഹൈമാ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ അനുമതി തരുന്നില്ല. ജനങ്ങൾക്കാണ് നഷ്ടം. നിസ്സഹകരണമാണ് എല്ലായിടത്തും’ – സുരേഷ് ഗോപി പറഞ്ഞു.

Latest Stories

സാരി ട്രെൻഡിൽ ഇക്കുറി നിർമലയുടെ കാഞ്ചീപുരം..

'ധനമന്ത്രി അവതരിപ്പിച്ചത് ഐതിഹാസിക ബജറ്റ്, വലിയ അവസരങ്ങൾ തുറക്കുന്നു'; നിർമല സീതാരാമനെ പുകഴ്ത്തി പ്രധാനമന്ത്രി

കേന്ദ്ര ബജറ്റ് 2026-27: കോർപ്പറേറ്റ് പ്രീണന ബജറ്റിൽ കർഷകർക്ക് അവഗണന, വെറ്ററിനറി വിദ്യാഭ്യാസവും സേവനങ്ങളും സ്വകാര്യ മേഖലയിലേക്ക്

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ റോയ് സി ജെയ്ക്ക് വിട; ബെന്നാർഘട്ടയിലെ റിസോർട്ടിൽ അന്ത്യവിശ്രമം

'കേന്ദ്ര ബജറ്റ് കേരളത്തോട് തുടരുന്ന കടുത്ത വിവേചനവും അവഗണനയും വെളിവാക്കുന്ന രേഖ, ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ട് എന്ന വസ്തുത നിർമ്മല സീതാരാമൻ ബോധപൂർവ്വം വിസ്മരിച്ചിരിക്കുന്നു'; മുഖ്യമന്ത്രി

കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ പേപ്പറില്‍ 'ആമ മുട്ട', കേരളത്തോടുള്ള അവഗണന തുടര്‍കഥ; കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ 'എയിംസ്' വാചകമടിയില്‍ മാത്രം

'ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് പകരം ഇന്ത്യയ്ക്ക് വെനസ്വേലയില്‍ നിന്നും എണ്ണ വാങ്ങാം'; ട്രംപ്

ബജറ്റ് ഇഫക്ട്; കുത്തനെ ഇടിഞ്ഞ് ഓഹരി വിപണി, സെന്‍സെക്‌സ്, നിഫ്റ്റി സൂചികകള്‍ ഇടിവ് രേഖപ്പെടുത്തി

'കണ്ണില്‍ പൊടിയിടാന്‍ പോലും കേരളത്തിന് ഒരു പ്രഖ്യാപനമില്ല, ഒരു പരിഗണനയും ലഭിച്ചില്ല'; നിരാശാജനകമായ ബജറ്റെന്ന് ജോണ്‍ ബ്രിട്ടാസ്

വരുമാനത്തെക്കുറിച്ച് തെറ്റായ വിവരം നല്‍കിയാല്‍ കടുത്ത ശിക്ഷ; പുതിയ ആദായ നികുതി നിയമം ഏപ്രില്‍ ഒന്നു മുതല്‍; സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ ആദായനികുതി ഫോമുകള്‍ പുനര്‍രൂപകല്‍പ്പന ചെയ്‌തെന്ന് നിര്‍മല സീതാരാമന്‍