കെജെ ഷൈ​നി​നെ​തി​രാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ക്കേ​സ്; കെഎം ഷാ​ജ​ഹാ​ന് ജാ​മ്യം

സി​പി​എം നേ​താ​വ് കെ.​ജെ.​ഷൈ​നി​നെ​തി​രാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ കെ.​എം.​ഷാ​ജ​ഹാ​ന് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. എ​റ​ണാ​കു​ളും സി​ജെ​എം കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. അ​റ​സ്റ്റി​ൽ പൊലീ​സ് ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്തു​കൊ​ണ്ടാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ഷാ​ജ​ഹാ​നെ​തി​രെ കേ​സെ​ടു​ത്ത് മൂ​ന്നു മ​ണി​ക്കൂ​റി​ൽ അ​റ​സ്റ്റു​ണ്ടാ​യെ​ന്നും അ​റ​സ്റ്റ് ചെ​യ്യാ​ൻ ചെ​ങ്ങ​മ​നാ​ട് സി​ഐ​യ്ക്ക് ആ​രാ​ണ് അ​ധി​കാ​രം ന​ൽ​കി​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ അം​ഗ​മാ​ണ് ചെ​ങ്ങ​മ​നാ​ട് സിഐയെന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

എ​ന്നാ​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ഉ​ത്ത​ര​വ് ഹാ​ജ​രാ​ക്കാ​ൻ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. കേ​സ് എ​ടു​ത്ത​ശേ​ഷം മൂ​ന്നു മ​ണി​ക്കൂ​ർ കൊ​ണ്ട് എ​ങ്ങ​നെ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി അ​റ​സ്റ്റ് ചെ​യ്തു​വെ​ന്നും കോ​ട​തി ചോ​ദി​ച്ചു. റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ൽ ലൈം​ഗി​ക​ചു​വ​യു​ള്ള ഏ​തെ​ങ്കി​ലും വാ​ക്ക് ഉ​ണ്ടോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ