ലോക്സഭാ തെര‍ഞ്ഞെടുപ്പ്; ഇന്ത്യ മുന്നണി ദേശീയതലത്തിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ സിപിഐഎം

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി ദേശീയതലത്തിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ ഒരുങ്ങി സിപിഎം. രാജസ്ഥാൻ, ബീഹാർ, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിലാണ് സീറ്റുകൾ ആവശ്യപ്പെടുക.. തമിഴ്നാട്ടിൽ കഴിഞ്ഞതവണ മത്സരിച്ച സീറ്റുകൾ വിട്ടു നൽകാനാവില്ലെന്നും പാർട്ടി തീരുമാനിച്ചിരിക്കുകയാണ്.

രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ, ചുരു മണ്ഡലങ്ങളിൽ വിജയ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. മഹാരാഷ്ട്രയിൽ പാൽഗർ, ബിന്തോരി മണ്ഡലങ്ങൾ ആവശ്യപ്പെടും. കോയമ്പത്തൂർ സീറ്റ് കമലഹാസന്റെ പാർട്ടിക്ക് സീറ്റ് വിട്ട് നൽകാനാവില്ല. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ 71 സീറ്റിൽ മത്സരിച്ചപ്പോൾ മൂന്നിടത്താണ് സിപിഐഎമ്മിന് ജയിക്കാനായത്.

Latest Stories

തമിഴ്‌നാട്ടില്‍ മലയാളി യാത്രക്കാര്‍ക്ക് നേരെ ആക്രമണം; സൈനികന്‍ ഉള്‍പ്പെടെ നാല് പേര്‍ കസ്റ്റഡിയില്‍

ഇടുക്കിയിൽ വീടുകൾക്ക് തീയിട്ട സംഭവം: പ്രതി പിടിയിൽ; ലക്ഷ്യമിട്ടത് ഭാര്യാ മാതാവിനെ, സംഭവം ഇങ്ങനെ...

അമുല്‍ അല്ലിത് അമേദ്യം, ഐസ്‌ക്രീമില്‍ കണ്ടെത്തിയത് പഴുതാര; മനുഷ്യ വിരലിന് പിന്നാലെ പഴുതാര ചര്‍ച്ചയാകുന്നു

ഈ ലോകകപ്പിലെ ഏറ്റവും നിർഭാഗ്യകരമായ ടീം അവർ, അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ചരിത്രം പിറന്നേനെ; വമ്പൻ അവകാശവാദവുമായി ബ്രാഡ് ഹോഗ്

'വേര്‍തിരിവുകള്‍ക്ക് അതീതമായി ബലിപെരുന്നാള്‍ ആഘോഷിക്കാം'; ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

വിവാദത്തിന് പിന്നാലെ 'കാഫിർ' പോസ്റ്റ് പിൻവലിച്ച് കെകെ ലതിക; ഫേസ്ബുക്ക് പ്രൊഫൈലും ലോക്ക് ചെയ്തു

'ആ നടന്റെ മുഖത്ത് നോക്കാന്‍ സാധിക്കില്ല'; മലയാളത്തിന്റെ പ്രിയ നടനെ കുറിച്ച് റായ് ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍

സഞ്ജു ആ താരത്തിന് പകരം ടീമിൽ എത്തണം, അവിടെ അവന്റെ പ്രാധാന്യം ഇന്ത്യയെ രക്ഷിക്കും; ശ്രീശാന്ത് പറയുന്നത് ഇങ്ങനെ

ടി20 ലോകകപ്പ് 2024: ഫൈനലില്‍ ഓസ്ട്രേലിയയുടെ എതിരാളികള്‍ അവരായിരിക്കും; പ്രവചിച്ച് മുന്‍ താരം

നീറ്റ് പരീക്ഷയിലെ ക്രമക്കേട് ശരിവച്ച് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ; 2 ഇടങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തി