'കോണ്‍ഗ്രസ് ബന്ധം: സിപിഐഎം തീരുമാനം രാജ്യത്തെ ഒറ്റുകൊടുക്കുന്നതിന് തുല്യം, ഇതിന് കേരള ജനത മാപ്പുനല്‍കില്ല'

കോണ്‍ഗ്രസുമായി സഹകരണം വേണ്ടെന്ന സിപിഐഎം തീരുമാനം രാജ്യത്തെ ഒറ്റുകൊടുക്കുന്നതിന് തുല്യമെന്ന് എ.കെ.ആന്റണി. സിപിഎം കേരള ഘടകമാണ് ഈ തീരുമാനത്തിന് പിന്നിലെന്നും ആന്റണി പറഞ്ഞു.

കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കരട് രേഖയില്‍ കോണ്‍ഗ്രസുമായി സഖ്യമോ തെരഞ്ഞെടുപ്പ് ധാരണയോ പാടില്ലെന്നാണ് നിലപാടിനെ വിമര്‍ശിച്ചാണ് എ.കെ ആന്റണി രംഗത്ത് എത്തിയത്. മതേതരത്തേക്കാള്‍ സിപിഐഎമ്മിന് പ്രിയം മോഡിയാണെന്നും എ.കെ ആന്റണി കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ സിപിഐഎം നേതൃത്വം മോഡി ഭരണം തുടരനാണ് ആഗ്രഹം. ഇതിന് കേരള ജനത മാപ്പുനല്‍കില്ല അദ്ദേഹം പറഞ്ഞു.

ബിജെപിയെ പരാജയപ്പെടുത്തുകയാണ് മുഖ്യലക്ഷ്യമെങ്കിലും കോണ്‍ഗ്രസുമായി ഒരുതരത്തിലുള്ള സഹകരണവും വേണ്ടെന്നാണ് കാരാട്ട് പക്ഷത്തിന്റെ വാദം.

Latest Stories

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍