കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണു; എറണാകുളം ജനറല്‍ ആശുപത്രിയില്‍ നവജാത ശിശു രക്ഷപ്പെട്ടത് തലനാരിഴക്ക്

എറണാകുളം ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജി വാർഡിൽ കോണ്‍ക്രീറ്റ് പാളി തകര്‍ന്നു വീണു. നവജാത ശിശു രക്ഷപ്പെട്ടത് തലനാരിഴക്ക്. പിഞ്ചുകുഞ്ഞുങ്ങളുള്‍പ്പെടെ വാര്‍ഡില്‍ ഉണ്ടായിരുന്ന സമയത്താണ് അപകടം ഉണ്ടായത്.

12 ദിവസം മാത്രമുള്ള കുഞ്ഞാണ് തലനാരിഴക്ക് രക്ഷപ്പെട്ടതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. എട്ടോളം കുഞ്ഞുങ്ങളാണ് സംഭവ സമയത്ത് വാര്‍ഡില്‍ ഉണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷിയായ സ്ത്രീ പറഞ്ഞു. ഇവരുടെ മകള്‍ കിടന്നിരുന്ന കട്ടിലിന് സമീപത്തായായിരുന്നു കോണ്‍ക്രീറ്റ് പാളി അടര്‍ന്നു അപകടമുണ്ടായത്.

ആശുപത്രിയിലെ പല വാർഡിലെയും ഭിത്തിയിൽ വിള്ളൽ പാടുകളുണ്ട്. കൂടാതെ വാര്‍ഡിലെ പല ഭാഗത്തായും ഭിത്തി അടര്‍ന്നിട്ടുണ്ട്. അമ്മമാര്‍ ആശങ്കയറിയിച്ചതോടെ ആശുപത്രി അധികൃതര്‍ ഇവരെ മുകള്‍ നിലയിലെ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ