കേരളത്തിന് ദുരന്ത നിവാരണ ഫണ്ടിൽനിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് കേ​ര​ള​ത്തി​ന് 153.20 കോ​ടി രൂ​പ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു. ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ടി​ൽ നി​ന്നാ​ണ് തു​ക അ​നു​വ​ദി​ച്ച​തെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​സ​മൂ​ഹ മാ​ധ്യ​മ​മാ​യ എ​ക്‌​സി​ൽ കു​റി​ച്ചു.

മോ​ദി സ​ർ​ക്കാ​ർ എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കൊ​പ്പം ഉ​റ​ച്ചു നി​ൽ​ക്കു​ന്നു​വെ​ന്നും എ​സ്ഡി​ആ​ർ​എ​ഫ്, എ​ൻ​ഡി​ആ​ർ​എ​ഫ് ഫ​ണ്ടു​ക​ളി​ൽ നി​ന്ന് ഈ ​വ​ർ​ഷം 8000 കോ​ടി​യി​ലേ​റെ രൂ​പ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.

ആ​സാം, മ​ണി​പ്പൂ​ർ, മേ​ഘാ​ല​യ, മി​സോ​റാം, ഉ​ത്ത​രാ​ഖ​ണ്ഡ്, കേ​ര​ളം സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​യി 1066.80 കോ​ടി​യാ​ണ് ആ​കെ അ​നു​വ​ദി​ച്ച​ത്. ആ​സാ​മി​ന് 375.60 കോ​ടി രൂ​പ​യും, മ​ണി​പ്പൂ​രി​ന് 29.20 കോ​ടി രൂ​പ​യും, മേ​ഘാ​ല​യ​യ്ക്ക് 30.40 കോ​ടി രൂ​പ​യും, മി​സോ​റാ​മി​ന് 22.80 കോ​ടി രൂ​പ​യും, കേ​ര​ള​ത്തി​ന് 153.20 കോ​ടി രൂ​പ​യും, ഉ​ത്ത​രാ​ഖ​ണ്ഡി​ന് 455.60 കോ​ടി രൂ​പ​യു​മാ​ണ് കേ​ന്ദ്ര വി​ഹി​ത​മാ​യി അ​നു​വ​ദി​ച്ച​ത്.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു