25,000 രൂപ വിലയുള്ള പൂച്ചയെ കാണാതായെന്ന് പരാതി; അന്വേഷണവുമായി പൊലീസ്

പൂച്ചയെ കാണ്മാനില്ലെന്ന പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനില്‍. ആലപ്പുഴ ജില്ലയിലെ പത്തിയൂര്‍ക്കാല സ്വദേശിനി ഫാത്തിമ ബിന്ദ് സലിമിന്റെ 25,000 രൂപ വിലയുള്ള പൂച്ചയെ ആണ് കാണാതായത്. കരീലക്കുളങ്ങര പൊലീസിലാണ് പരാതി നല്‍കിയത്.

ഒന്നര വര്‍ഷം മുമ്പാണ് വെള്ളയും ഓറഞ്ചും നിറത്തിലുള്ള പേര്‍ഷ്യന്‍ പൂച്ചയെ വാങ്ങിയത്. വാങ്ങുമ്പോള്‍ ഒന്നര മാസം മാത്രം പ്രായമുണ്ടായിരുന്ന പൂച്ചക്കുവേണ്ടി 15,000 രൂപയാണ് നല്‍കിയത്. ഒന്നര വയസ്സുള്ള പൂച്ചയെ ബുധനാഴ്ച രാത്രി വീട്ടില്‍ നിന്ന് കാണാതാവുകയായിരുന്നു. നിലവില്‍ പൂച്ചക്ക് 25,000 രൂപ വിലമതിക്കുമെന്ന് ഫാത്തിമ പറയുന്നു.

ശരീരത്തിന്റെ മുകള്‍ഭാഗത്തും മുഖത്തിന്റെ മദ്ധ്യത്തിലും ഓറഞ്ചും മറ്റിടങ്ങളില്‍ വെള്ളയുമാണ് പൂച്ചയുടെ നിറം. ബോണി എന്നാണ് വിളിപ്പേര്. പൂച്ചയെ കണ്ടുകിട്ടാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ പറയുന്നു. കരീലകുളങ്ങര പൊലീസ് സ്റ്റേഷനിലെ ഫോണ്‍ നമ്പര്‍: 0479 240 4611

Latest Stories

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍