ബൈക്ക് അഭ്യാസം നടത്തി നാട്ടുകാരെ ആക്രമിച്ച യുവാവ് മയക്കുമരുന്നുമായി പിടിയില്‍

300 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. തൃശൂര്‍ ചിയ്യാരം സ്വദേശി അമല്‍ ആണ് പിടിയിലായത്. കഴിഞ്ഞ മാസം പെണ്‍കുട്ടിയെ പിന്നിലിരുത്തി ബൈക്ക് അഭ്യാസം നടത്തിയ അമല്‍, നാട്ടുകാരെ ആക്രമിച്ചിരുന്നു.

ബൈക്ക് അഭ്യാസത്തിനിടെ പിറകിലിരുന്ന പെണ്‍കുട്ടി നിലത്തു വീണത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് അമല്‍ നാട്ടുകാരെ ആക്രമിച്ചത്. അമിതവേഗത്തില്‍ ബൈക്കില്‍ അഭ്യാസം കാട്ടിയത് കൊണ്ടാണ് പെണ്‍കുട്ടി വീണത്. ഇത് ചോദ്യം ചെയ്ത നാട്ടുകാരനെ അമല്‍ മർദ്ദിക്കുകയായിരുന്നു.

ഇതോടെ നാട്ടുകാരില്‍ ഒരാള്‍ കല്ലുകൊണ്ട് തലയ്ക്കടിച്ച് അമലിനെ പരിക്കേല്‍പിച്ചു. ഇരുകൂട്ടരുടേയും പരാതിയില്‍ വെവ്വേറെ കേസുകള്‍ ഒല്ലൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം