ദുരന്തമൊഴിയുന്നില്ല; ആലപ്പുഴയിലും കോഴിക്കോട്ടും വിവിധ ഇടങ്ങളിൽ വീണ്ടും കടൽക്ഷോഭം

ദുരന്ത മുഖത്തുനിന്നും പിന്മാറാതെ ഓഖി കേരളത്തിന്റെ തീരപ്രദേശങ്ങളെ വേട്ടയാടുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും ശക്തമായ കടൽക്ഷോഭം അനുഭപ്പെട്ടിരിക്കുകയാണ്. ആലപ്പുഴ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ രാത്രി വൈകിയും ശക്തമായ കടൽക്ഷോഭം തുടരുകയാണ്.

തീര പ്രദേശങ്ങളിൽ കൂടുതൽ ശക്തിയിൽ തിരയടിക്കാൻ തുടങ്ങിയതോടെ നാട്ടുകാർ ആശങ്കയിലാണ്. ആലപ്പുഴയിൽ ആറാട്ടുപുഴ, തുമ്പോളി, അമ്പലപ്പുഴ, പുറക്കാട് തീരത്തും കോഴിക്കോട്- കൊയിലാണ്ടി, കാപ്പാട്, കപ്പക്കല്ല് പ്രദേശത്തും ശക്തമായ കടൽക്ഷോഭം ഉണ്ടായി.

കൊച്ചി എടവനക്കാട് മേഖലയിലും കടൽക്ഷോഭം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാപ്പാട് തൂവപ്പാറയിൽ തീരത്ത് നിന്നും ആൾക്കാരെ ഒഴിപ്പിച്ചു തുടങ്ങി. കോഴിക്കോട് കൊതി അഴിമുഖത്തും കടൽ വെള്ളം ശക്തമായി കരയിലേക്ക് കയറുകയാണ്. പ്രദേശവാസികൾ വെള്ളത്തിൽ അകപ്പെട്ട അവസ്ഥയാണിപ്പോൾ.

Latest Stories

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി