KERALA കോഴിക്കോട് കാരശേരിയില്‍ യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം news desk August 3, 2019 കോഴിക്കോട് കാരശേരിയില്‍ യുവതിക്കെതിരെ ആസിഡ് ആക്രമം. അക്രമി യുവതിയെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.