IMF

പ്രതികൂല സാഹചര്യങ്ങൾ; സാമ്പത്തിക വളർച്ചാനിരക്ക് താഴ്ത്തി ഐ.എം.എഫ്

ഈ ​​​വ​​​ർ​​​ഷ​​​ത്തെ ലോ​​​ക സാ​​​മ്പത്തിക വ​​​ള​​​ർ​​​ച്ചാ​​​പ്ര​​​തീ​​​ക്ഷ തി​​​രു​​​ത്തി അ​​​ന്താ​​​രാ​​ഷ്‌​​ട്ര നാ​​​ണ്യ നി​​​ധി (ഐ​​​എം​​​എ​​​ഫ്). ആ​​​ഗോ​​​ള സാ​​​മ്പത്തിക വ​​​ള​​​ർ​​​ച്ച 4.4 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നാ​​​ണ് ഐ​​​എം​​​എ​​​ഫി​​​ന്‍റെ പു​​​തി​​​യ വി​​​ല​​​യി​​​രു​​​ത്ത​​​ൽ. നേ​​​ര​​​ത്തേ 4.9 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യാ​​​യി​​​രു​​​ന്നു ഐ​​​എം​​​എ​​​ഫ് പ്ര​​​വ​​​ചി​​​ച്ചി​​​രു​​​ന്ന​​​ത്. ഒ​​​മി​​​ക്രോ​​​ൺ വ്യാ​​​പ​​​നം, ചൈ​​​ന​​​യി​​​ലെ സാ​​​മ്പത്തിക പ്ര​​​തി​​​സ​​​ന്ധി, ഉ​​​യ​​​ർ​​​ന്ന വി​​​ല​​​ക്ക​​​യ​​​റ്റം, ഇ​​​ന്ധ​​​ന വി​​​ല​​​വ​​​ർ​​​ധ​​​ന തു​​​ട​​​ങ്ങി​​​യ​​​വ പ​​​രി​​​ഗ​​​ണി​​​ച്ചാ​​ണു തി​​​രു​​​ത്ത​​​ൽ.

യു​​​എ​​​സി​​​ന്‍റെ വ​​​ള​​​ർ​​​ച്ചാപ്ര​​​തീ​​​ക്ഷ​​​യും ഐ​​​എം​​​എ​​​ഫ് തി​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഈ ​​​വ​​​ർ​​​ഷം നാ​​​ലു ശ​​​ത​​​മാ​​​നം വ​​​ള​​​രു​​​മെ​​​ന്നാ​​ണു പു​​​തി​​​യ വി​​​ല​​​യി​​​രു​​​ത്ത​​​ൽ. യു​​​എ​​​സ് 5.2 ശ​​​ത​​​മാ​​​നം വ​​​ള​​​രു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ മുൻ ക​​​ണ​​​ക്കൂ​​​കൂ​​​ട്ട​​​ൽ. ചൈ​​​ന​​​യു​​​ടെ വ​​​ള​​​ർ​​​ച്ചാ പ്ര​​​തീ​​​ക്ഷ​​​യും ഐഎംഎഫ് 4.8 ശ​​​ത​​​മാന​​​മാ​​​ക്കി​​​.

ന​​ട​​പ്പു ധ​​ന​​കാ​​ര്യ വ​​ർ​​ഷ​​ത്തെ ഇ​​ന്ത്യ​​യു​​ടെ പ്ര​​തീ​​ക്ഷി​​ത വ​​ള​​ർ​​ച്ച നി​​ര​​ക്കും 9 ശ​​ത​​മാ​​ന​​മാ​​യി ഐ​എം​എ​ഫ് തി​​രു​​ത്തി. ഇ​​ന്ത്യ 9.5 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച നേ​​ടു​​മെ​​ന്നാ​​ണ് ഏ​​ജ​​ൻ​​സി ഒ​​ക്ടോ​​ബ​​റി​​ൽ പ​​റ​​ഞ്ഞ​​ത്. ന​​ട​​പ്പു ധ​​ന​​കാ​​ര്യ വ​​ർ​​ഷം ഇ​​ന്ത്യ​​ൻ ജി​​ഡി​​പി 9.2 ശ​​ത​​മാ​​നം വ​​ള​​രു​​മെ​​ന്നാ​​ണ് കേ​​ന്ദ്ര​​ ധ​​ന​​മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ വി​​ല​​യി​​രു​​ത്ത​​ൽ. ആർ.ബി.ഐ ആ​ക​ട്ടെ 9.5 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.

Latest Stories

'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

നോട്ടയ്ക്ക് വേണ്ടി വോട്ട് തേടി കോണ്‍ഗ്രസ്; 'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

മുഖ്യമന്ത്രി ടൂറില്‍, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വിഡി സതീശന്‍

അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

സുഭാഷിന് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പല്ല; അത് ഓറിയോ ബിസ്ക്കറ്റ്; വെളിപ്പെടുത്തി ചിദംബരം

കോണ്‍ഗ്രസിന് നല്‍കുന്ന ഓരോ വോട്ടും പാകിസ്താനുള്ള വോട്ടുകള്‍; മമ്മൂട്ടിയുടെ പഴയ നായിക വിദ്വേഷം തുപ്പി; കേസെടുത്ത് തെലുങ്കാന പൊലീസ്

കെജ്രിവാളിന് ലഭിച്ചത് ജാമ്യമല്ല; ഇടക്കാല ആശ്വാസം മാത്രം; അഴിമതി കേസ് ജനങ്ങള്‍ മറന്നിട്ടില്ലെന്ന് അമിത്ഷാ

ഐപിഎല്‍ 2024: ഋഷഭ് പന്തിനെ ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തു

'പാകിസ്ഥാന് ആണവായുധങ്ങൾ കൈകാര്യം ചെയ്യാനറിയില്ല, അവരത് വിൽക്കാൻ ശ്രമിക്കുന്നു'; പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രമുഖരില്ലാതെ ബ്രസീല്‍ കോപ്പ അമേരിക്കയ്ക്ക്, ടീമിനെ പ്രഖ്യാപിച്ചു