വനിതാ ദിനത്തില്‍ അടുക്കള ഉപകരണങ്ങള്‍ക്ക് ഓഫര്‍ പ്രഖ്യാപിച്ച് ഫ്‌ളിപ്പ്കാര്‍ട്ട് ; ഒടുവില്‍ ക്ഷമാപണം

വനിതാ ദിനത്തില്‍ അടുക്കള ഉപകരണങ്ങള്‍ പ്രൊമോര്‍ട്ട് ചെയ്ത സംഭവത്തില്‍ സോഷ്യല്‍മീഡിയയില്‍ ക്ഷമാപണം നടത്തി ഇ-കൊമേഴ്‌സ് പ്ലാറ്റ് ഫോമായ ഫ്ളിപ്പ്ക്കാര്‍ട്ട്. അന്താരാഷ്ട്ര വനിതാ ദിനത്തിലായിരുന്നു ഫ്ളിപ്പ്ക്കാര്‍ട്ടിന്റെ പരസ്യം. ഈ വനിതാ ദിനം, നമുക്ക് ആഘോഷിക്കാം.

299 മുതല്‍ക്ക് അടുക്കള ഉപകരണങ്ങള്‍ നേടൂ, എന്നായിരുന്നു ഉപഭോക്താക്കള്‍ക്ക് ഫ്ളിപ്പ്ക്കാര്‍ട്ടിന്റെ സന്ദേശം. ഫ്ളിപ്പ്ക്കാര്‍ട്ടിന്റെ പരസ്യം നെഗറ്റീവ് സ്റ്റീരിയോടൈപ്പ് ഉറപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

അടുക്കള ഉപകരണങ്ങള്‍ എന്തിനാണ് സ്ത്രീകളുമായി ബന്ധപ്പെടുത്തുന്നതെന്നാണ് ഫ്ളിപ്പ്ക്കാര്‍ട്ട് അയച്ച മെസേജിന്റെ സ്‌ക്രീന്‍ഷോട്ട് ട്വീറ്റ് ചെയ്ത് ഒരു ഉപഭോക്താവ് ചോദിച്ചത്.

ഫ്ളിപ്പ്ക്കാര്‍ട്ടിന്റെ നടപടിക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് സംഭവത്തില്‍ ക്ഷമാപണം നടത്തി കമ്പനി രംഗത്തെത്തിയത്.

Latest Stories

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ