റിപ്പബ്ലിക് ദിനം: അ​​​തി​​​ർ​​​ത്തി​​​യി​​​ൽ ബി.​​​എസ്.എഫ് സം​​​ഘം അ​​​തീ​​​വ ​​ജാ​​​ഗ്ര​​​ത​​​യി​​​ൽ

ജ​​​മ്മു-കാ​​​ഷ്മീ​​​രി​​​ൽ പാ​​​ക് അ​​​തി​​​ർ​​​ത്തി​​​യി​​​ൽ വി​​​ന്യ​​​സി​​​ച്ചി​​​രി​​​ക്കു​​​ന്ന ബി​​​എ​​​സ്എ​​​ഫ് സം​​​ഘം അ​​​തീ​​​വ​​​ജാ​​​ഗ്ര​​​ത​​​യി​​​ൽ.റി​​​പ്പ​​​ബ്ലി​​​ക് ദി​​​ന​​​ത്തി​​​ൽ സാ​​​മൂ​​​ഹ്യ​​​വി​​​രു​​​ദ്ധ​​​ർ കു​​​ഴ​​​പ്പ​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കി​​​യേ​​​ക്കാ​​​മെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാണിത്.

അ​​​തി​​​ർ​​​ത്തി​​​യി​​​ൽ ഡ്രോ​​​ണു​​​ക​​​ളെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​നും തുരങ്കങ്ങൾ ക​​​ണ്ടെ​​​ത്താ​​​നും ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് ബി​​​എ​​​സ്എ​​​ഫ് ജ​​​മ്മു ഐ​​​ജി ഡി.​​​കെ. ബോ​​​റ അ​​​റി​​​യി​​​ച്ചു. സൈ​​​ന്യ​​​ത്തി​​​നും സി​​​ആ​​​ർ​​​പി​​​എ​​​ഫി​​​നും ജ​​​മ്മു കാ​​​ഷ്മീ​​​ർ പോ​​​ലീ​​​സി​​​നു​​​മൊ​​​പ്പം സം​​​യു​​​ക്ത​​​പ​​​രി​​​ശോ​​​ധ​​​ന​​​യും ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.

അ​​​തി​​​ർ​​​ത്തി​​​ക്ക​​​പ്പു​​​റ​​​ത്തു​​​നി​​​ന്നു ചി​​​ല ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ണ്ടാ​​​യേ​​​ക്കാ​​​മെ​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള സൂ​​​ച​​​ന​​​ക​​​ളാ​​​ണ് ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റ്റം, ആ​​​യു​​​ധ​​​ക്ക​​​ട​​​ത്ത്, സ് ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ൾ, മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് തു​​​ട​​​ങ്ങി​​​യ ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ക എ​​​ന്നി​​​വ ന​​​ട​​​ന്നേ​​​ക്കാ​​​മെ​​​ന്നാ​​​ണ് മു​​​ന്ന​​​റി​​​യി​​​പ്പ്. അ​​​തി​​​ജാ​​​ഗ്ര​​​ത തു​​​ട​​​രു​​​ന്ന​​​തി​​​നാ​​​ൽ ഇ​​​വ വി​​​ജ​​​യി​​​ക്കി​​​ല്ലെ​​​ന്നും ബോറ പ​​​റ​​​ഞ്ഞു.

രാജ്യതലസ്ഥാനത്തും ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

Latest Stories

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്

സഞ്ജു ലോകകപ്പ് ടീമിൽ എത്തിയിട്ടും അസ്വസ്ഥമായി രാജസ്ഥാൻ റോയൽസ് ക്യാമ്പ്, കടുത്ത നിരാശയിൽ ആരാധകർ; സംഭവം ഇങ്ങനെ

വീണ്ടും പുലിവാല് പിടിച്ച് രാംദേവ്; പതഞ്ജലി ഫുഡ്‌സിന് നോട്ടീസ് അയച്ച് ജിഎസ്ടി വകുപ്പ്