ഓഫിസുകളിലെ 'മുങ്ങല്‍ വിദഗ്ധരെ' പൊക്കാന്‍ വിജിലന്‍സ് വരുന്നു

സ​ർ​ക്കാ​ർ ഒാ​ഫി​സു​ക​ളി​ലെ​ത്തു​ന്ന​വ​രെ ‘അ​ഴ​കൊ​ഴ​മ്പ​ൻ’​ന്യാ​യ​ങ്ങ​ൾ പ​റ​ഞ്ഞ്​ ന​ട​ത്തി​ക്കു​ന്ന ജീ​വ​ന​ക്കാ​രു​ടെ പ​തി​വ്​ രീ​തി ഇ​നി​യും തു​ട​ർ​ന്നാ​ൽ വി​ജി​ല​ൻ​സി​​െൻറ പി​ടി​വീ​ഴും. വൈ​കി​യെ​ത്തു​ക​യും ഒ​പ്പി​ട്ട്​ മു​ങ്ങു​ക​യും ചെ​യ്യു​ന്ന രീ​തി​യും ജീ​വ​ന​ക്കാ​ർ മാ​റ്റു​ന്ന​താ​കും ഉ​ചി​തം. ഇ​ത്ത​ര​ക്കാ​രെ കൈ​യോ​ടെ പി​ടി​ക്കു​ന്ന​തു​ൾ​പ്പെ​ടെ കൂ​ടു​ത​ൽ അ​ധി​കാ​ര​ങ്ങ​ൾ വി​ജി​ല​ൻ​സി​ന്​ ന​ൽ​കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി.

സ​ർ​ക്കാ​ർ ഒാ​ഫി​സു​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും സ​ദാ നി​രീ​ക്ഷി​ക്കാ​നും ക്ര​മ​ക്കേ​ട്​ ക​ണ്ടാ​ലു​ട​ൻ ന​ട​പ​ടി എ​ട​ു​ക്കു​ന്ന​തു​ൾ​പ്പെ​ടെ അ​ധി​കാ​ര​ങ്ങ​ളാ​ണ്​ ഇ​പ്പോ​ൾ വി​ജി​ല​ൻ​സി​ന്​ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്. ജോ​ലി​സ​മ​യ​ത്ത്​ അ​മി​ത​മാ​യി മൊ​ബൈ​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും. സ​ർ​ക്കാ​ർ ഒാ​ഫി​സി​ൽ എ​ത്തു​ന്ന​വ​ർ​ക്ക്​ സ്ഥി​രം കേ​ൾ​ക്കേ​ണ്ട മ​റു​പ​ടി​യാ​ണ്​ ​സെ​ക്​​ഷ​നി​ൽ ആ​ളി​​ല്ല എ​ന്ന​ത്. ആ ​സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക എ​ന്ന​തും നീ​ക്ക​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു. സെ​ക്ര​േ​ട്ട​റി​യ​റ്റ്​ ഉ​ൾ​പ്പെ​ടെ​യി​ട​ങ്ങ​ളി​ൽ പ​ഞ്ചി​ങ് നി​ർ​ബ​ന്ധ​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ജീ​വ​ന​ക്കാ​രു​ടെ ഒാ​ഫി​സി​ലേ​ക്കു​ള്ള വ​ര​വും​പോ​ക്കും വി​ജി​ല​ൻ​സ്​ നി​രീ​ക്ഷി​ക്കും.

ഒാ​ഫി​സു​ക​ളി​ലെ​ത്തു​ന്ന​വ​രോ​ടു​ള്ള സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പെ​രു​മാ​റ്റ​മാ​ണ്​ മ​റ്റൊ​രു പ്ര​ധാ​ന പ്ര​ശ്​​നം. ജീ​വ​ന​ക്കാ​രു​ടെ പെ​രു​മാ​റ്റം നി​രീ​ക്ഷി​ക്കാ​നും ​അ​ധി​കാ​രം ന​ൽ​കി​യി​ട്ടു​ണ്ട്. മ​ദ്യ​പി​ച്ച്​ ജോ​ലി​ക്കെ​ത്തു​ക, ഒാ​ഫി​സു​ക​ളി​ൽ പു​ക​വ​ലി​ക്കു​ക തു​ട​ങ്ങി​യ ശീ​ല​ങ്ങ​ളു​ള്ള ജീ​വ​ന​ക്കാ​രു​ണ്ട്. സ​മ​യം​ക​ള​യാ​ൻ ശീ​ട്ടു​ക​ളി പോ​ലു​ള്ള വി​നോ​ദ​ത്തി​ലേ​ർ​പ്പെ​ടു​ന്ന​വ​രു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ്​ നി​ർ​േ​ദ​ശം. ഹാ​ജ​ര്‍ പു​സ്ത​കം, ര​ജി​സ്​​റ്റ​റു​ക​ൾ, ഡെ​യ്​​ലി ര​ജി​സ്​​റ്റ​ർ, കാ​ഷ്ബു​ക്ക്, പ​ണ​ത്തി​​െൻറ ഭൗ​തി​ക​പ​രി​ശോ​ധ​ന, ഓ​ഫി​സ് മാ​നു​വ​ൽ രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന തു​ട​ങ്ങി​യ അ​ധി​കാ​ര​ങ്ങ​ളും വി​ജി​ല​ൻ​സി​ന്​ ന​ൽ​കി​യി​ട്ടു​ണ്ട്.

അ​പേ​ക്ഷ​ക​ന്​ നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ വി​വ​ര​വും സേ​വ​ന​വും ല​ഭ്യ​മാ​ക്കു​ന്ന​തി​ന്​ നി​യ​മ​ങ്ങ​ളു​ണ്ടെ​ങ്കി​ലും അ​ത്​ പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന പ​രാ​തി​യാ​ണു​ള്ള​ത്. വി​വി​ധ ഏ​ജ​ന്‍സി​ക​ളും സ്‌​കീ​മു​ക​ളും വ​ഴി ല​ഭി​ക്കു​ന്ന ഫ​ണ്ടു​ക​ളു​ടെ വി​നി​യോ​ഗം നി​രീ​ക്ഷി​ക്കു​ക, സ​ർ​ക്കാ​ർ തീ​രു​മാ​ന​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന കാ​ര്യം, വ​കു​പ്പി​ലെ ഓ​ഡി​റ്റു​ക​ളു​ടെ പ​രി​ശോ​ധ​ന എ​ന്നി​വ​യെ​ല്ലാം ഉ​റ​പ്പാ​ക്കാ​നു​ള്ള അ​ധി​കാ​ര​വും വി​ജി​ല​ൻ​സി​നു​ണ്ടാ​കും. സ​ർ​ക്കാ​ർ ഒാ​ഫി​സു​ക​ൾ അ​ഴി​മ​തി​വി​രു​ദ്ധ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ പു​തി​യ നീ​ക്കം.

Latest Stories

ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയ്മില്‍, ഷൂട്ടിംഗ് ആരംഭിച്ചു; വരാനിരിക്കുന്നത് ഗംഭീര പടം

വേതാളം പോലെ കൂടെ തുടരുന്ന ശാപം..., മാർക്ക് ബൗച്ചറും ഹാർദിക്കും ചേർന്ന് മുംബൈയെ കഴുത്ത് ഞെരിച്ച് കൊന്നത് ഇങ്ങനെ

ഐപിഎല്‍ 2024: എങ്ങനെ തോല്‍ക്കാതിരിക്കും, അവന് ടീമില്‍ പുല്ലുവില അല്ലെ കൊടുക്കുന്നത്; തുറന്നുപറഞ്ഞ് മുന്‍ താരം

കേരളത്തില്‍ നിന്നുള്ള കോഴിക്കും താറാവിനും നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട്; അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന പരിരോധന; കാലിത്തീറ്റയ്ക്കും വിലക്ക്

'ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു, കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്'; കൊലപാതകത്തെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ നൽകി യുവതി

ഇളയരാജയ്ക്ക് പകര്‍പ്പവകാശമില്ല, എക്കോ കാറ്റലോഗ് അവകാശം കൈമാറി; വ്യക്തത വരുത്തി നിരൂപകന്‍

IPL 2024: മുംബൈയുടെ നിഗൂഢ തീരുമാനങ്ങൾ, ടീം മാനേജ്മെന്റ് ഇടപെട്ട് നടപടികൾ സ്വീകരിക്കണം: വിരേന്ദർ സെവാഗ്

ടി20 ലോകകപ്പ് 2024: എതിരാളികള്‍ ഭയക്കണം, ഇത് പവലിന്റെ ചെകുത്താന്മാര്‍, ടീമിനെ പ്രഖ്യാപിച്ച് വിന്‍ഡീസ്

യുവതിയുടെ പീഡന പരാതി: രാജ്ഭവനില്‍ പൊലീസും മന്ത്രിയും കയറുന്നത് വിലക്കി; നിയമോപദേശം തേടി സര്‍ക്കാര്‍; സത്യം വിജയിക്കുമെന്ന് സിവി ആനന്ദ ബോസ്

ഷൂട്ടിംഗിനിടെ പരിക്കേറ്റു, കാലില്‍ സര്‍ജറി, മാസങ്ങളോളം ബെഡ് റെസ്റ്റ്..; അപകടത്തെ കുറിച്ച് ആസിഫ് അലി