'ഏകദേശം എന്റെ അതേ വേവ്‌ ലെംഗ്ത്തില്‍ സംസാരിക്കും, അവര്‍ രണ്ടും ഒരാശ്വാസമായി തോന്നി'

ബിഗ് ബോസ് സീസണ്‍ 2 റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയമായ താരമാണ് രജിത് കുമാര്‍. അമൃത-അഭിരാമി സഹോദരിമാരും രജിത് കുമാറുമായുള്ള സൗഹൃദം ഏറെ ചര്‍ച്ചയായതാണ്. പലപ്പോഴും രജിത് കുമാര്‍ പറയുന്നത് കേള്‍ക്കാനും ഒപ്പമിരിക്കാനുമെല്ലാം അമൃതയും അഭിരാമിയും കൂടെയുണ്ടായിരുന്നു.

ബിഗ് ബോസ് മത്സരത്തില്‍ പ്രേക്ഷകരുടെ വോട്ട് നേടാന്‍ വേണ്ടിയാണ് ജനസമ്മിതിയുള്ള വ്യക്തിയായ രജിത് കുമാറിനൊപ്പം ഇവര്‍ കൂടിയതെന്ന ചര്‍ച്ചയും ഉണ്ടായിരുന്നു. എന്നാല്‍ അവരെപ്പറ്റി രജിത് കുമാര്‍ തന്നെ പറയുന്ന കാര്യങ്ങള്‍ അഭിരാമി സുരേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രജിത്കുമാര്‍ ഇവരുമായുള്ള സൗഹാര്‍ദ്ദത്തെപ്പറ്റി വാചാലനാവുന്നത്.

“”നല്ല കുട്ടികളാണ് അമൃതയും അഭിരാമിയും എന്നാണ് രജിത് കുമാറിന് പറയാനുള്ളത്. തന്റെ തന്നെ വേവ് ലെങ്ങ്തില്‍ സംസാരിക്കാനും, കുറച്ചെങ്കിലും സഹകരിക്കാനും അറിവ് നേടാനും ശ്രമിച്ചപ്പോള്‍ അവര്‍ രണ്ടും ഒരാശ്വാസമായി തോന്നി എന്നാണ് രജിത്കുമാര്‍ പറയുന്നത്.

https://www.instagram.com/p/B-Jrj69FRKx/?utm_source=ig_embed

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം