ശിവേട്ടനും അഞ്ജലിയും പിരിയുന്നു! ഗോപിക അനില്‍ ഷോയ്ക്ക് പുറത്തേക്ക്? ചര്‍ച്ച മുറുകുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഹിറ്റ് ആണ് ശിവേട്ടനും അഞ്ജലിയും. സാന്ത്വനം സീരിയല്‍ ടിആര്‍പി ചാര്‍ട്ടുകളിലും മുന്‍പന്തിയിലാണ്. എന്നാല്‍ കഴിഞ്ഞ ദിവസമായിരുന്നു സീരിയലിന്റെ സംവിധായകനായ ആദിത്യന്റെ അപ്രതീക്ഷിത വിയോഗം. അത് കഴിഞ്ഞയുടന്‍ പ്രേക്ഷകര്‍ അറിഞ്ഞത് അഞ്ജലിയുടെ വിവാഹ വാര്‍ത്തയായിരുന്നു.

നടന്‍ ഗോവിന്ദ് പത്മസൂര്യയുമായുള്ള ഗോപികയുടെ വിവാഹനിശ്ചയ ചിത്രങ്ങള്‍ പ്രേക്ഷകരെ ആശ്ചര്യപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഗോപിക ഷോയില്‍ നിന്നും പിന്മാറുകയാണെന്ന വാര്‍ത്തകളാണ് വന്നു കൊണ്ടിരിക്കുന്നത്. വിവാഹത്തോടെ ഗോപിക ഷോയില്‍ നിന്നും മാറുകയാണ് എന്ന ചര്‍ച്ചകളാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

സോഷ്യല്‍ മീഡിയയിലും യൂട്യൂബ് ചാനലുകളിലുമാണ് ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നത്. എന്നാല്‍ ഈ പ്രചാരണങ്ങളോടും ചര്‍ച്ചകളോടും ഗോപിക ഇതുവരെ പ്രതികരിച്ചിട്ടില്ല. എങ്കിലും ഗോപികയ്ക്ക് ശേഷം നടന്‍ സജിന്റെ യഥാര്‍ത്ഥ ഭാര്യയായ നടി ഷഫ്‌ന അഞ്ജലി എന്ന കഥാപാത്രമായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

റിയല്‍ ലൈഫില്‍ കപ്പിള്‍സായതുകൊണ്ട് നല്ലതായിരിക്കുമെന്നും, ഷഫ്നയ്ക്ക് അഞ്ജലിയുടെ നല്ല ഫേസ് ഷേപ്പ് ഉണ്ട് എന്നെല്ലാമാണ് വാദങ്ങളില്‍ പലരും പറയുന്നത്. അതിനിടെ സംവിധായകന്റെ വിയോഗത്തോടെ പരമ്പര അവസാനിക്കുകയാണ് എന്ന അഭ്യൂഹവും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ