നിയമം തെറ്റിച്ചു, ധര്‍മജന്‍ ആദ്യ ദിനം തന്നെ ബിഗ് ബോസില്‍ നിന്നും പുറത്ത്

ബിഗ് ബോസ് 2വില്‍ മത്സരാര്‍ഥിയായി എത്തിയ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി ആദ്യ ദിനം തന്നെ പുറത്ത്. ബിഗ് ബോസിന്റെ നിയമം തെറ്റിച്ചതിനാലാണ് ധര്‍മ്മജനെ മോഹന്‍ലാല്‍ പുറത്താക്കിയിരിക്കുന്നത്. പുറത്ത് നടക്കുന്ന കാര്യങ്ങള്‍ അകത്ത് വന്നു പറഞ്ഞു എന്നതാണ് ധര്‍മ്മജന്‍ പറഞ്ഞ തെറ്റ്.

എന്നാല്‍ ധര്‍മ്മജനെ ഒരു ദിവസത്തേക്ക് മാത്രമാണ് ബിഗ് ബോസ് ഹൗസിനുള്ളിലേക്ക് വിട്ടതെന്നാണ് പുറത്തുവന്നതിന് ശേഷം മോഹന്‍ലാല്‍ പറഞ്ഞത്. സീസണ്‍ 2 തുടങ്ങി ആദ്യമായാണ് മോഹന്‍ലാല്‍ ഹൗസ് സന്ദര്‍ശിക്കുന്നത്.

മുഖം മൂടിയണിഞ്ഞ അഞ്ചു പേരാണ് ബിഗ് ബോസ് ഹൗസിലേക്കെത്തിയത്. ഇതില്‍ ഒരാള്‍ ബാത്ത്‌റൂമില്‍ ഒളിച്ചിരിക്കുകയായിരുന്നു. എലിന പടിക്കലാണ് അത് ധര്‍മ്മജനാണെന്ന് കണ്ടെത്തിയത്.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു