രാവിലെ ചെന്ന എന്നെ ഉച്ച കഴിഞ്ഞിട്ടും ആരും വിളിച്ചില്ല, അപമാനത്താല്‍ ഹൃദയം നൊന്തു; തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ചു നടന്‍

  1. കുടുംബ പ്രേക്ഷകരുടെ പ്രിയ നടനാണ് ആനന്ദ്. ഒരിക്കല്‍ താന്‍ അപമാനിക്കപ്പെട്ട ഒരു സംഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം. ‘ശ്യാമപ്രസാദ്, ജൂഡ്, ശ്രീകുമാരന്‍ തമ്പി എന്നിവരുടെ സീരിയലുകള്‍ എനിക്ക് ബ്രേക്ക് ആയി മാറിയിരുന്നു. പക്ഷെ അതിനിടയിലും മറക്കാനാവാത്ത നോവിക്കുന്ന ഒരു അനുഭവം ഉണ്ടായിരുന്നു.

എന്നെ അക്കാലത്തെ വലിയ ഒരു പ്രോജക്ടിലേക്ക് വിളിച്ചിരുന്നു വളരെ തിരക്കുള്ള സമയത്തും ഞാന്‍ അവര്‍ വിളിച്ച ലൊക്കേഷനില്‍ ചെന്നു. കുറച്ചു കഴിഞ്ഞു സംവിധായകന്‍ വന്നു ഞാന്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ നില്‍ക്കു വിളിക്കാം എന്നാണ് പറഞ്ഞത്. രാവിലെ ചെന്ന എന്നെ ഉച്ചകഴിഞ്ഞിട്ടും ആരും വിളിച്ചില്ല എന്നെ അവിടെ ഉള്ളവരെല്ലാം മറന്നത് പോലെ തോന്നി.

അപമാനത്തില്‍ ഞാന്‍ നീറി എന്നിട്ടും ഞാന്‍ കാത്തുനിന്നു വൈകുന്നേരം ആയപ്പോള്‍ ഞാന്‍ പൊയ്ക്കോട്ടേ എന്ന് ചോദിച്ചു അപ്പോള്‍ ആയിക്കോട്ടെ എന്നായിരുന്നു മറുപടി. അപമാനത്താലും സങ്കടത്തലും ഹൃദയം നൊന്താണ് ഞാന്‍ അവിടെ നിന്നും മടങ്ങിയത്.

പക്ഷെ ദൈവം ചില കളികള്‍ കളിക്കും ഈ സംഭവത്തിന് ഒരാഴ്ച കഴിഞ്ഞിട്ടാണ് മിന്നുകെട്ട് എന്നൊരു സീരിയല്‍ വരുന്നത്. അത് മത്സരിച്ചത് ഞാന്‍ നേരത്തെ പറഞ്ഞ സീരിയലുമായി ആയിരുന്നു.’ ആനന്ദ് പറയുന്നു

Latest Stories

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു