വിക്രം ചിത്രം സ്‌കെച്ച് ഷോര്‍ട്ട് ഫിലിമില്‍നിന്ന് കോപ്പി അടിച്ചത് ?

വിക്രം നായകനായി എത്തിയ സ്‌കെച്ച് തമിഴിലിലെ അതേ പേരിലുള്ള ഷോര്‍ട്ട് ഫിലിമില്‍നിന്ന് കോപ്പി അടിച്ചതെന്ന് ആരോപണം. സ്‌കെച്ച് ഷോര്‍ട്ട്ഫിലിമിന്റെ സംവിധായകന്‍ സായ് പിള്ള തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരോപിച്ചത്. സ്‌കെച്ച് എന്ന തന്റെ ഷോര്‍ട്ട് ഫിലിമിനെ വലിച്ചു നീട്ടിയതാണ് വിക്രമിന്റെ സിനിമയെന്ന് സായ് പിള്ള പറഞ്ഞു.

https://twitter.com/saipillaii/status/952922220220706816

സ്‌കെച്ച് കണ്ടപ്പോള്‍ തനിക്ക് അതിയായ സങ്കടമുണ്ടായെന്നും എങ്ങനെയാണ് അവര്‍ക്ക് ഇത് ചെയ്യാന്‍ തോന്നിയതെന്നും തനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും സായ് പറഞ്ഞു. 2015ല്‍ യൂട്യൂബില്‍ റിലീസായ ചിത്രമാണ് സ്‌കെച്ച്.

https://twitter.com/saipillaii/status/952923021584433152

വിക്രം ചിത്രത്തിന്റെ സംവിധായകന്‍ വിജയ് ചന്ദര്‍ ആണ്. തമന്ന, സൂരി, വിശ്വനാഥ്, ആര്‍.കെ. സുരേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

സ്‌കെച്ച് എ സസ്‌പെന്‍സ് ത്രില്ലര്‍ ഷോര്‍ട്ട് ഫിലിം എന്നാണ് ടാഗ്‌ലൈന്‍. തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമെന്നാണ് വിക്രം സിനിമയെ അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

Latest Stories

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്