'ദളപതി 65', വിജയ് നായകനാകുന്ന ആക്ഷന്‍ ചിത്രം ഒരുക്കാന്‍ സംവിധായകന്‍ മഗിഴ് തിരുമേനി?

വിജയ് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ഡല്‍ഹിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഇതിനിടെ “ദളപതി 65″ന്റെ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. പ്രശസ്ത സംവിധായകന്‍ മഗിഴ് തിരുമേനി വിജയ്‌യെ നായകനാക്കി സിനിമ ഒരുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് എത്തുന്നത്.

“തടൈയാര താക്ക”, “മേഘമണ്ണ്”, “തടം” എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മഗിഷ് തിരുമേനി ഒരുക്കുന്ന ചിത്രമാണ് ദളപതി 65. ആദ്യ ചിത്രങ്ങള്‍ പോലെ ഈ ചിത്രവും ആക്ഷന്‍ ത്രില്ലര്‍ എന്റര്‍ടെയ്‌നറാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.

പ്രശസ്ത സംവിധായകരായ എആര്‍ മുരുഗദോസ്, മോഹന്‍രാജ എന്നിവരുടെ സിനിമകളിലും വിജയ് എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. “ദളപതി 64” ല്‍ വിജയ്‌ക്കൊപ്പം വിജയ് സേതുപതി, ആന്റണി വര്‍ഗീസ്, മാളവിക, ആന്‍ഡ്രിയ, ശന്തനു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Latest Stories

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്

കോൺ​ഗ്രസിന് പരാജയ ഭീതി; വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കെ.കെ ശൈലജ

'സൗദി-ഇന്ത്യ' ബന്ധം ശക്തവും ദൃഢവുമെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ

ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ല, ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണിന്റെ ട്രയല്‍ റണ്‍ നടത്തും; അറിയിപ്പുമായി ജില്ലാ കളക്ടർ

ആ ഇന്ത്യൻ താരം കാരണമാണ് ആർസിബിക്ക് കിരീടം കിട്ടാത്തത്, അന്ന് അത് അനുസരിച്ചിരുന്നെങ്കിൽ ട്രോഫി ഷെൽഫിൽ ഇരിക്കുമായിരുന്നു; അനിൽ കുംബ്ലെ പറയുന്നത് ഇങ്ങനെ