പരസ്യമായി ലിപ് ലോക്ക് ചെയ്ത് അമൃതയും ഗോപി സുന്ദറും; തൊന്തരവായി എന്ന് സഹോദരി അഭിരാമി

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍ കപ്പിള്‍സ് ആണ് സംഗീതസംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. ഇക്കഴിഞ്ഞ മെയിലാണ് ഒന്നിച്ചുള്ള ഫോട്ടോ പങ്കുവച്ച് തങ്ങള്‍ പ്രണയത്തിലാണെന്ന് ഇരുവരും പ്രഖ്യാപിച്ചത്. ഇപ്പോള്‍ ഇരുവരും മ്യൂസിക് ഷോയും മറ്റ് കാര്യങ്ങളുമായി ഖത്തറിലാണുള്ളത്. ഓണാഘോഷത്തിന് ശേഷമാണ് ഇരുവരും വിദേശത്തേക്ക് പറന്നത്.

ഖത്തറില്‍ നിന്നുള്ള മനോഹരമായൊരു പ്രണയ ചിത്രമാണ് അമൃതയും ഗോപി സുന്ദറും ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ഇരുവരും പ്രണയാര്‍ദ്രമായി ലിപ് ലോക്ക് ചെയ്യുന്നതാണ് ഫോട്ടോ. പോസ്റ്റ് വളരെ വേഗത്തില്‍ തന്നെ വൈറലായി. അമൃതയുടെ സഹോദരി അഭിരാമി അടക്കം കമന്റുകളുമായി എത്തി.

‘തൊന്തരവാ…’ എന്നാണ് ഫോട്ടോ കണ്ട് അഭിരാമി കമന്റായി കുറിച്ചത്. ‘ക്യൂട്ട് കപ്പിള്‍, നന്നായിട്ടുണ്ട്’ തുടങ്ങിയ കമന്റുകളും ഇുവരുടേയും പുതിയ ഫോട്ടോയ്ക്ക് എത്തുന്നുണ്ട്. പ്രണയം വെളിപ്പെടുത്തിയ ശേഷം നിരവധി ചിത്രങ്ങളും വീഡിയോകളും അമൃതയും ഗോപി സുന്ദറും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

ഈ ചിത്രങ്ങള്‍ക്ക് നേരെ ഹേറ്റ് കമന്റുകളും സൈബര്‍ ആക്രമണങ്ങളും ലഭിക്കാറുണ്ട്. തുടക്കത്തില്‍ ഇരുവരും അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ അത്തരം കമന്റുകള്‍ താരങ്ങള്‍ മൈന്‍ഡ് ചെയ്യാറില്ല.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി