കിടിലം ലുക്കിൽ മമ്മൂട്ടി, കൂടെ സുൽഫത്തും; വീഡിയോ ഏറ്റെടുത്ത് ആരാധകർ

തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിന് ശേഷം ഏറ്റവും പുതിയ ലുക്കിൽ എത്തിയിരിക്കുകയാണ് മമ്മൂട്ടി.

കൊച്ചിയിൽ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കാറോടിച്ചു വരുന്ന മമ്മൂട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
മെഴ്സിഡസ് ബെൻസിന്റെ എ. എം. ജി. സി. എൽ. എ 45 എന്ന മോഡലിലുള്ള ആഡംബര കാറിലാണ് മമ്മൂട്ടി വന്നിറങ്ങിയത്.

ഭാര്യ സുൽഫത്തും, രമേശ് പിഷാരടിയും, നിർമ്മാതാവ് ആന്റോ ജോസഫുമാണ് കൂടെയുണ്ടായിരുന്നത്. ആന്റോ ജോസഫ് തന്നെയാണ് വീഡിയോ ഫേയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

ഈ ലുക്കിൽ ഒരു സിനിമ വന്നാൽ അടിപൊളിയായിരിക്കും എന്നാണ് ആരാധകർ പറയുന്നത്. പുതിയ സിനിമയുടെ ഭാഗമായുള്ള യാത്രയാണ് ഇതെന്നാണ്  ആരാധകർ കണക്കുകൂട്ടുന്നത്. നിരവധി ആളുകളാണ് ഇതിനോടകം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം