'ഒന്നുങ്കില്‍ ഭയത്തില്‍ നിന്ന് ഓടി ഒളിക്കൂ, അല്ലെങ്കില്‍ പോരാടി ഉയിര്‍ക്കൂ'; പാട്ടിലൂടെ പ്രചോദനവുമായി പിറ്റ്ബുള്‍

ലോകം മുഴുവന്‍ കൊവിഡിനെതിരെ പോരാടുമ്പോള്‍ പാട്ടിലൂടെ ജനങ്ങള്‍ക്ക് പൊരുതാനുള്ള പ്രചോദനം പകര്‍ന്ന് പോപ് ഗായകന്‍ പിറ്റ്ബുള്‍. ജനങ്ങള്‍ വേണ്ടത് പ്രചോദമാണെന്ന് പാട്ടിലൂടെ പറഞ്ഞ് “ഐ ബിലീവ് ദാറ്റ് വി വില്‍ വിന്‍” എന്ന പേരില്‍ പുതിയ ഗാനം പുറത്തിറക്കിയിരിക്കുകയാണ് പിറ്റ്ബുള്‍.

“ഭയത്തില്‍ നിന്നും ഒന്നുകില്‍ നിങ്ങള്‍ക്ക് എല്ലാം മറന്ന് ഓടി രക്ഷപ്പെടാം അല്ലെങ്കില്‍ അതിനോട് പോരാടി ഉയിര്‍ത്തെഴുനേല്‍ക്കാം”, പിറ്റ്ബുള്‍ പറയുന്നു. ഈ സമയത്ത് ജനങ്ങള്‍ക്ക് വേണ്ടത് ആത്മവിശ്വാസമാണ്, ധൈര്യമാണ്. ഈ പാട്ടിലൂടെ താന്‍ ഉദ്ദേശിക്കുന്നതും അത് തന്നെയാണെന്നാണ് പിറ്റ്ബുള്‍ വ്യക്തമാക്കുന്നു.

ഈ ഗാനത്തില്‍ നിന്നും കിട്ടുന്ന ലാഭം കൊറോണ ബാധിതര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടകള്‍ക്ക് നല്‍കുമെന്നും പിറ്റ്ബുള്‍ അറിയിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ