'ജോക്കര്‍' എന്നെ ഭ്രാന്തനാക്കി, ഷൂട്ടിംഗ് തീരും വരെ അയാള്‍ എന്നോടൊപ്പമുണ്ടായിരുന്നു: വാക്കിന്‍ ഫീനിക്‌സ്

ബാറ്റ്മാന്‍ സിനിമകളിലൂടെ ജനപ്രീതി നേടിയ ജോക്കര്‍ കഥാപാത്രം നായകനായ ആദ്യ ചിത്രമാണ് ജോക്കര്‍ ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ടോഡ് ഫിലിപ്‌സ് സംവിധാനം ചെയ്ത ചിത്രത്തില്‍ ജോക്കറായി എത്തുന്നത് വാക്കിന്‍ ഫീനിക്‌സാണ്. ചിത്രത്തിലെ ജോക്കര്‍ കഥാപാത്രം തനിക്കേറേ വെല്ലുവിളി നിറഞ്ഞതായിരുന്നെന്നും തന്റെ മാനസികനിലയെ വരെ ആ കഥാപാത്രം സ്വാധീനിച്ചെന്നുമാണ് വാക്കിന്‍ ഫീനികസ് പറയുന്നത്.

“ടോഡ് ഫിലിപ്സ് എനിക്ക് ജോക്കറിന്റെ ഒരു കോമിക് ബുക്ക് തന്നിരുന്നു. അത് വായിച്ചു തീര്‍ത്ത ശേഷമാണ് എനിക്ക് പൂര്‍ണമായി ജോക്കറെ പൂര്‍ണമായി മനസ്സാലയത്. എനിക്ക് തോന്നുന്നത് ഒരു അഭിനേതാവില്‍ ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളുടെയും ഒരംശം ഒളിച്ചിരിപ്പുണ്ട്. അത് കണ്ടെത്തുക മാത്രമാണ് അയാളുടെ ജോലി. ചിത്രീകരണം പുരോഗമിക്കും തോറും ഞാന്‍ എന്നിലെ പുതിയ വ്യക്തിത്വത്തെ കണ്ടെത്തുകയായിരുന്നു. ഷൂട്ടിങ് അവസാനിക്കുന്നതുവരെ അയാള്‍ എന്നോടൊപ്പം ഉണ്ടായിരുന്നു.”

Related image“ഒരു കഥാപാത്രം മാനസികമായി സ്വാധീനിച്ചാല്‍ അത് നമ്മളെ ഭ്രാന്തമാക്കും. ജോക്കര്‍ എന്നെയും ഭ്രാന്തനാക്കി. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി 23 കിലോ ഭാരമാണ് ഞാന്‍ കുറച്ചത്. എനിക്കത് ചെയ്യാനാകുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല.” വാക്കിന്‍ ഫീനിക്‌സ് പറഞ്ഞു. അതിശയിപ്പിക്കുന്ന അഭിനയമാണ് വാക്കിന്‍ ഫീനിക്‌സ് ചിത്രത്തില്‍ നടത്തിയിരിക്കുന്നത്. നായകനായി വരുന്ന ടോഡ് ഫിലിപ്‌സിന്റെ ജോക്കര്‍ ചിത്രം ഏറെ ശ്രദ്ധ നേടുമെന്നാണ് വിലയിരുത്തല്‍.

Latest Stories

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു