കോവിഡ് 19 പ്രതിസന്ധികള്‍ക്കിടെ എല്ലാ തടവുകാരെയും മോചിപ്പിക്കണമെന്ന് 'ജോക്കര്‍' താരം വാക്വിന്‍ ഫീനിക്‌സ്

കോവിഡ് 19 പ്രതിസന്ധികള്‍ തുടരവെ ന്യൂയോര്‍ക്കിലെ എല്ലാ തടവുകാരെയും മോചിപ്പിക്കണമെന്ന് “ജോക്കര്‍” താരം വാക്വിന്‍ ഫീനിക്‌സ്. “റിലീസ് ഏജിങ് പീപ്പിള്‍ ഇന്‍ പ്രിസണ്‍ കാംപെയ്‌ന്റെ” ഭാഗമായാണ് ട്വിറ്റിറിലൂടെ ഇക്കാര്യം വാക്വിന്‍ ഫീനിക്‌സ് പറഞ്ഞത്.

ന്യൂയോര്‍ക് ഗവര്‍ണര്‍ ആന്‍ഡ്ര്യു ക്യുമോ ഉടന്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നും താരം പറഞ്ഞു. അദ്ദേഹത്തിന്റെ തീരുമാനത്തിലാണ് കുറേ ആളുകളുടെ ജീവനുള്ളത്. കോവിഡ് ബാധിച്ച് ആരും ജയിലില്‍ മരിക്കാന്‍ ഇടവരരുതെന്ന് താരം പറഞ്ഞു.

യുഎസില്‍ 600,000 അധികം പേര്‍ക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്. 25,000 ആള്‍ക്കാര്‍ മരിച്ചതായാണ് റിപ്പര്‍ട്ടുകള്‍.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി