നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്ന പുല്‍പ്പരപ്പ്; 'ഇന്‍ ദ് ടോള്‍ ഗ്രാസ്സ്' ട്രെയിലര്‍

ഹൊറര്‍ കഥകളിലും അതിമാനുഷിക കഥാപശ്ചാത്തലങ്ങളിലും താത്പര്യമുള്ള അമേരിക്കന്‍ എഴുത്തുകാരനാണ് സ്റ്റീഫെന്‍ കിംഗ്. അദ്ദേഹത്തിന്റെ 2012- ല്‍ പുറത്തിറങ്ങിയ ഒരു ഹൊറര്‍ നോവലായ “ഇന്‍ ദ ടോള്‍ ഗ്രാസ്സ്” സിനിമയായി പുറത്തിറങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

വലിയൊരു പുല്‍പ്പരപ്പില്‍ നിന്ന് കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുന്നു, അത് അന്വേഷിച്ച് പുല്‍മേട്ടിലേയ്ക്ക് കയറുന്ന സഹോദരന്റെയും സഹോദരിയുടെയും കഥയാണ് ചിത്രം പറയുന്നത്.

വിന്‍സെന്‍സോ നതാലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാട്രിക് വില്‍സണ്‍, റേച്ചല്‍ വില്‍സണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. ഒക്ടോബര്‍ നാലിന് നെറ്റ്ഫ്‌ളിക്‌സിലൂടെ ചിത്രം റിലീസ് ചെയ്യും.

Latest Stories

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്

കോൺ​ഗ്രസിന് പരാജയ ഭീതി; വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കെ.കെ ശൈലജ

'സൗദി-ഇന്ത്യ' ബന്ധം ശക്തവും ദൃഢവുമെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ

ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ല, ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണിന്റെ ട്രയല്‍ റണ്‍ നടത്തും; അറിയിപ്പുമായി ജില്ലാ കളക്ടർ