റോമിയോ- ജൂലിയറ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 'ഹെര്‍ ആന്‍ഡ് ഹിം'; പോണ്‍ഹബ്ബിനായി അഡള്‍ട്ട് ചിത്രം സംവിധാനം ചെയ്ത് ഹോളിവുഡ് നടി ബെല്ല തോണ്‍

“വിഷനറീസ് ഡയറക്ടേഴ്സ് ക്ലബ്ബ്” എന്ന് പേരിട്ടിരിക്കുന്ന സിരീസ് ചിത്രങ്ങളിലൂടെ സെലിബ്രിറ്റികളെ സംവിധായകരായി അവതരിപ്പിക്കുകയാണ് പോണ്‍ ഹബ്ബ്. ഈ സീരിസിലെ ഏറ്റവും പുതിയ ചിത്രം അടുത്തമാസം പ്രീമിയര്‍ പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയാണ്. “ഹെര്‍ ആന്‍ഡ് ഹിം” എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹോളിവുഡ് നടിയും ഗായികയുമായ ബെല്ല തോണ്‍ ആണ്. ജര്‍മ്മനിയിലെ ഓള്‍ഡന്‍ബര്‍ഗ് അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ സെപ്റ്റംബര്‍ 11ന് ആണ് “ഹെര്‍ ആന്‍ഡ് ഹിമ്മിന്റെ പ്രീമിയര്‍.

ആദ്യം തന്റെ ആഗ്രഹം ക്രിസ്മസ് പശ്ചാത്തലമാക്കിയുള്ള ഒരു ഹൊറര്‍ ചിത്രമായിരുന്നെന്ന് ചിത്രത്തിന്റെ ബിഹൈന്‍ഡ് ദി സീന്‍സ് വീഡിയോയില്‍ ബെല്ല തോണ്‍ പറഞ്ഞു. . സ്ത്രീ-പുരുഷ ബന്ധങ്ങളിലെ മേല്‍ക്കോയ്മയും വിധേയത്വവുമൊക്കെയാണ് സാധാരണ അഡള്‍ട്ട് സിനിമകളില്‍ കാണാനാവുകയെന്നും എന്നാല്‍ “ഹെര്‍ ആന്‍ഡ് ഹിം” അങ്ങനെ ആയിരിക്കില്ലെന്നും ബെല്ല പറഞ്ഞു.

റാപ്പ് സംഗീതജ്ഞരായ ബ്രൂക്ക് കാന്‍ഡി, യംഗ് എം.എ എന്നിവരാണ് പോണ്‍ഹബിന്റെ “വിഷനറീസ് ഡയറക്ടേഴ്‌സ്” സിരീസിലെ മുന്‍ചിത്രങ്ങള്‍ സംവിധാനം ചെയ്തത്.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ