സുബി സുരേഷ് വിവാഹിതയാവുന്നു!

വിവാഹിതയാകാന്‍ പോകുകയാണ് എന്ന സൂചന നല്‍കിക്കൊണ്ട് നടി സുബി സുരേഷിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. വധുവിനെ പോലെ അണിഞ്ഞൊരു ഒരാളുടെ കൈയ്യില്‍ കോര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ഫോട്ടോസ് ആണ് സുബി സുരേഷ് പങ്കുവച്ചിരിയ്ക്കുന്നത്.

ചിത്രങ്ങളെക്കാള്‍ ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്നത്, അതിനൊപ്പം നല്‍കിയ ക്യാപ്ഷനാണ്. ‘ആ ദിവസത്തിന് വേണ്ടി കാത്തിരിയ്ക്കുന്നു’ എന്ന സുബിയുടെ വാക്കുകളാണ്. എന്നാല്‍ പറയുന്നത് സുബി ആയത് കൊണ്ട് മാത്രം വിശ്വസിയ്ക്കില്ലെന്നാണ് ആരാധകരുടെ രസകരമായ കമന്റ്. ഏതെങ്കിലും കോമഡി ഷോയ്ക്ക് വേണ്ടിയുള്ള സ്‌കിറ്റിന്റെ വസ്ത്രധാരണവും ഫോട്ടോഷൂട്ടും ആകാനാണ് സാധ്യത എന്നാണ് മറ്റു ചിലര്‍ പറയുന്നത്.

ഇതിന് മുന്‍പ് പല തവണ സുബി സുരേഷിനോട് ആരാധകരും ഫോളോവേഴ്സും എല്ലാം നിരന്തരം ചോദിച്ച ചോദ്യമാണ്, എന്തുകൊണ്ടാണ് വിവാഹം ചെയ്യാത്തത് എന്ന്. അപ്പോഴൊക്കെ സുബി സുരേഷ് പറഞ്ഞത്, ഞാന്‍ ഒരു വിവാഹ വിരോധിയല്ല, പറ്റിയ ആളെ കിട്ടിയാല്‍ ഉടനെ കെട്ടും എന്നാണ് മറുപടി നല്‍കിയിരുന്നത്.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ