ഇത്ര കഠിനമായി വര്‍ക്ക് ഔട്ട് ചെയ്യാന്‍ എങ്ങനെ സാധിക്കുന്നു?മമ്മൂട്ടിയോട് വിവേക് ഒബ്‌റോയിയുടെ ചോദ്യം

ബോളിവുഡ് താരം വിവേക് ഒബ്റോയ് കഴിഞ്ഞ വര്‍ഷമാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മോഹന്‍ലാല്‍ നായകനായ ലൂസിഫര്‍ എന്ന പൃഥ്വിരാജ് സുകുമാരന്‍ ചിത്രത്തിലെ ബോബി എന്ന വില്ലന്‍ വേഷമവതരിപ്പിച്ച വിവേക് ഒബ്റോയ്ക്ക് ഇതിനോടകം ആ ചിത്രത്തിലെ പ്രകടനത്തിന് മികച്ച വില്ലനുള്ള അവാര്‍ഡുകളും ലഭിച്ചു കഴിഞ്ഞു. ഇപ്പോഴിതാ വനിതാ ഫിലിം അവാര്‍ഡ് സ്വീകരിക്കാന്‍ എത്തിയ വിവേക് ഒബ്റോയ് മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധ നേടുകയാണ്.

താന്‍ ഹൈദരാബാദില്‍ വെച്ച് മമ്മൂട്ടിയെ കണ്ടിരുന്നു എന്നും, തങ്ങള്‍ രണ്ടു പേരും അവിടെ ഷൂട്ടിങ്ങിനു വന്നപ്പോള്‍ ജിമ്മില്‍ വെച്ചാണ് കണ്ടതെന്നും വിവേക് പറയുന്നു. തന്നെക്കാളും കൂടുതല്‍ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന ചെറുപ്പക്കാരന്‍ ആരാണെന്നു നോക്കിയപ്പോഴാണ് മമ്മൂട്ടി നില്‍ക്കുന്നത്.

ഈ പ്രായത്തിലും മമ്മുക്കക്ക് ഇത്ര കഠിനമായി വര്‍ക്ക് ഔട്ട് ചെയ്യാന്‍ എങ്ങനെ സാധിക്കുന്നു എന്നാണ് വിവേകിന്റെ ചോദ്യം.

Latest Stories

'ഭർത്താവിൻ്റെ ആക്രമണം തെറ്റല്ലെന്ന് കരുതുന്ന പൊലീസുകാർ സേനക്ക് അപമാനം'; വനിത കമ്മീഷൻ അധ്യക്ഷ

നിങ്ങൾ പരിശീലകനായാൽ യുവതാരങ്ങളുടെ കാര്യം സെറ്റ് ആണ്, സൂപ്പർ പരിശീലകനെ ഇന്ത്യൻ കോച്ച് ആക്കാൻ ആഗ്രഹിച്ച് ബിസിസിഐ; ഇനി എല്ലാം അയാൾ തീരുമാനിക്കും

മഴക്കാലത്തിന് മുന്നോടിയായി റോഡുകളലെ കുഴികള്‍ അടക്കുന്നതിനും അറ്റകുറ്റപ്പണിക്കും മുന്‍ഗണന; പ്രത്യേക സംഘത്തെ നിയോഗിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇത് അത്ര എളുപ്പമല്ല..; അമ്മയ്‌ക്കൊപ്പം വളര്‍ന്ന് മകള്‍! ശോഭനയുടെയും നാരായണിയുടെയും ഡാന്‍സ് റീല്‍, വൈറല്‍

IPL 2024: ബിസിസിഐ തന്നെ വിലക്കിയില്ലായിരുന്നെങ്കില്‍ ഡല്‍ഹി ഇതിനോടകം പ്ലേഓഫില്‍ കയറിയേനെ എന്ന് പന്ത്, അഹങ്കാരമെന്ന് ആരാധകര്‍

ടി20 ലോകകപ്പ് 2024: പ്ലേയിംഗ് ഇലവനില്‍ സഞ്ജുവോ, പന്തോ?; ചിലര്‍ക്ക് രസിക്കാത്ത തിരഞ്ഞെടുപ്പുമായി ഗൗതം ഗംഭീര്‍

നവവധുവിന് മര്‍ദനമേറ്റ സംഭവം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍, പൊലീസിൽ വിശ്വാസമില്ലെന്ന് അച്ഛൻ

മുസ്ലീം സമുദായത്തിനെതിരെ വിഷം തുപ്പി ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വര്‍ക്ക്; മാപ്പ് പറഞ്ഞ് ചാനലും അവതാരകനും; കേസെടുത്ത് പൊലീസ്; പ്രതിഷേധം ശക്തം

ഐപിഎല്‍ 2024: ജോസ് ബട്ട്ലറുടെ പകരക്കാരനെ വെളിപ്പെടുത്തി റിയാന്‍ പരാഗ്

വിദ്യാര്‍ത്ഥികളുടെ ഉപരിപഠനം മുടങ്ങില്ല; പ്ലസ്വണ്‍ പ്രവേശനത്തിന് 73,724 അധിക സീറ്റ്; മലപ്പുറത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്ത അവാസ്ഥവമെന്ന് വിദ്യാഭ്യാസ വകുപ്പ്