ബ്രോ, താങ്കള്‍ മികച്ച ഒരു കോഴിയാവാനാണ് സാധ്യത ; ആരാധകനോട് ഉണ്ണി മുകുന്ദന്‍

മാമാങ്കത്തിലൂടെ മലയാള സിനിമയിലേക്ക് ശക്തമായ ഒരു തിരിച്ചുവരവ് നടത്തുകയായിരുന്നു നടന്‍ ഉണ്ണി മുകുന്ദന്‍. ഇപ്പോഴിതാ ഉണ്ണി പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധേയമായിരിക്കുന്നത്.

കുട്ടിക്കാലത്തും കുതിരപ്പുറത്തിരുന്ന താന്‍ മാമാങ്കം സിനിമക്കായി വീണ്ടും കുതിരപ്പുറത്ത് കയറിയതിനെ താരതമ്യപ്പെടുത്തിയാണ് ഉണ്ണി ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ചത്. ഉണ്ണിയുടെ ഈ ഫോട്ടോ ശ്രദ്ധ നേടിയെങ്കിലും അതിലും ശ്രദ്ധയാകര്‍ഷിച്ചത് ഒരു ആരാധകന്റെ കമന്റിന് ഉണ്ണി നല്‍കിയ മറുപടിയാണ്.

“നമ്മുടെ ഒക്കെ ചെറുപ്പത്തില്‍ എടുത്ത ഫോട്ടോ കോഴിക്കൂടിന്റെ അടുത്തുള്ളതാണ്. ദൈവമേ, ഇനി എനിക്കും ഒരു വലിയ കോഴിയാകാനുള്ള അവസരമുണ്ടായിരിക്കും” എന്നായിരുന്നു ആരാധകന്റെ കമന്റ്. “ആ തിരിച്ചറിവ് മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളൂ എന്നാണ് എന്റെ ഒരു വിശ്വാസം. താങ്കള്‍ ഒരു മികച്ച കോഴിയാവാനാണ് സാധ്യത, ബ്രോ”, ഉണ്ണി മറുപടി കുറിച്ചു.

Latest Stories

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

600 ആശാരിമാര്‍ ഒരുക്കുന്ന പടുകൂറ്റന്‍ സെറ്റ്, താരങ്ങള്‍ കഠിന പരിശീലനത്തില്‍; 100 കോടിക്ക് മുകളില്‍ ബജറ്റില്‍ 'കാന്താര' പ്രീക്വല്‍ ഒരുങ്ങുന്നു!

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം