തെലുങ്കിലെ ധാരാളം നടന്മാര്‍ സ്വവര്‍ഗ്ഗാനുരാഗികള്‍, രാത്രിയില്‍ അടുത്ത് വരും പകല്‍ മുഖംതിരിക്കും; വെളിപ്പെടുത്തല്‍

തെലുങ്ക് സിനിമാതാരങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി ട്രാന്‍സ്‌ജെന്‍ഡര്‍ സ്‌നേഹ. തെലുങ്കിലെ ചില സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഇവര്‍ക്ക് സിനിമാ ലോകവുമായി അടുത്ത ബന്ധമുണ്ട്. രാത്രി കാലങ്ങളില്‍ ലൈംഗിക വേഴ്ചയ്ക്ക് വരുന്ന ഇവര്‍ പകല്‍ സമയങ്ങളില്‍ തങ്ങളോട് മുഖം തിരിക്കുന്നെന്നും സ്‌നേഹ ആരോപിക്കുന്നുണ്ട്.

തെലുങ്ക് സിനിമയിലെ വളരെ പ്രശസ്തനായ ഒരു കോമഡി നടന്‍ ഇങ്ങനെ ആണെന്നും രാത്രി കാലങ്ങളില്‍ അയാള്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സമീപിക്കുമെന്നും എന്നാല്‍ പകല്‍ അവരോട് സംസാരിക്കാന്‍ പോലും മടികാണിക്കുമെന്നും സ്‌നേഹ പറഞ്ഞു.

നിരവധി തെലുങ്ക് സിനിമാ നടന്‍മാര്‍ സ്വവര്‍ഗാനുരാഗികള്‍ ആണെന്നും ഇത് മറച്ച് വെക്കുകയാണെന്നും സ്‌നേഹ പറയുന്നു. ഒരിക്കല്‍ ഒരു ട്രാന്‍സ് വ്യക്തിയുമായി പണം കൊടുത്ത് കിടക്ക പങ്കിടവെ പ്രമുഖ തെലുങ്ക് താരം പിടിക്കപ്പെട്ടെന്നും സ്‌നേഹ വെളിപ്പെടുത്തി. ഉന്നത സ്വാധീനം ഉപയോഗിച്ചാണ് ആ നടന്‍ കേസില്‍ നിന്ന് ഊരിപ്പോന്നത്.

സിനിമാ രംഗത്ത് തന്നെ പ്രവര്‍ത്തിക്കുന്നതിനാല്‍ തനിക്ക് അവരുടെ പേര് വെളിപ്പെടുത്താന്‍ പറ്റില്ലെന്നും സ്‌നേഹ പറഞ്ഞു. ഇതിനകം സോഷ്യല്‍ മീഡിയില്‍ വലിയ ചര്‍ച്ച ആയിരിക്കുകയാണ് സ്‌നേഹയുടെ അഭിമുഖം.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം